കാസറഗോഡ് സ്വദേശി ദുബായിൽ മുങ്ങി മരിച്ചു

മൃതദേഹം ബർദുബൈ പോലീസ് ഇൻക്വസ്റ്റ് നടത്തി തുടര്നടപടികൾക്കായി റാശിദ് ഹോസ്പിറ്റലിലേക്ക് മാറ്റി. മൂത്ത സഹോദരൻ ഹാരിസ് പാനൂസ് ജനുവരിയിൽ ദുബൈയിൽ മരിച്ചിരുന്നു. ഇതോടെ കുടുംബവും നാട്ടുകാരും ദുഖത്തിലായി.
ഭാര്യ :ഫർസാന, ഏക മകൾ: ഫില ഫാത്വിമ
മറ്റു സഹോദരങ്ങൾ: സാജിദ്, അബ്ദുൽ റഹ്മാൻ, സുഫൈർ.
Post a Comment