JHL

JHL

സംസ്ഥാനത്ത് ഞായറാഴ്ച 7445 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കാസര്‍ഗോഡ് 252 പേര്‍ക്ക്.

Kasaragod(True News 27.09.2020): സംസ്ഥാനത്ത് ഞായറാഴ്ച 7445 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് 7445 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915, തിരുവനന്തപുരം 853, കൊല്ലം 690, തൃശൂര്‍ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426, കണ്ണൂര്‍ 332, പത്തനംതിട്ട 263, കാസര്‍ഗോഡ് 252, വയനാട് 172, ഇടുക്കി 125 എന്നിങ്ങനേയാണ് ജില്ലകളില്‍ ഞായറാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.


രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3391 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 434, കൊല്ലം 269, പത്തനംതിട്ട 125, ആലപ്പുഴ 306, കോട്ടയം 123, ഇടുക്കി 94, എറണാകുളം 337, തൃശൂര്‍ 215, പാലക്കാട് 206, മലപ്പുറം 399, കോഴിക്കോട് 403, വയനാട് 117, കണ്ണൂര്‍ 153, കാസര്‍ഗോഡ് 210 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 56,709 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,17,921 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

ഈസ്റ്റ് എളേരി- 4

ഉദുമ- 18

തൃക്കരിപ്പൂര്‍- 5

ചെങ്കള- 11

മീഞ്ച- 1

മധൂര്‍-11

ചെമ്മനാട്- 14

മംഗല്‍പാടി- 7

വെസ്റ്റ് എളേരി- 5

പള്ളിക്കര- 10

അജാനൂര്‍- 28

ചെറുവത്തൂര്‍- 2

കുമ്പള- 13

കാസര്‍കോട്- 30

കുംബഡാജെ- 1

പുല്ലൂര്‍ പെരിയ- 10

കാഞ്ഞങ്ങാട്- 20

പിലിക്കോട്- 2

വലിയപറമ്പ- 11

പടന്ന-3

പൈവളിഗെ- 5

കിനാനൂര്‍ കരിന്തളം- 7

മൊഗ്രാല്‍പുത്തൂര്‍- 4

പുത്തിഗെ- 2

കാറഡുക്ക- 1

കോടോംബേളൂര്‍- 3

മഞ്ചേശ്വരം- 4

കുറ്റിക്കോല്‍- 2

ബേഡഡുക്ക- 10

പനത്തടി- 1

കള്ളാര്‍-1

ദേലംപാടി-2

ബദിയഡുക്ക-2

മുളിയാര്‍-2

No comments