JHL

JHL

ചവറയിലും കുട്ടനാട്ടിലും ഉപതെരഞ്ഞെടുപ്പുകളില്ല

 തിരുവനന്തപുരം ( True News 29.09.2020): ചവറയിലും കുട്ടനാട്ടിലും  ഉപതെരഞ്ഞെടുപ്പുകളില്ല. സംസ്ഥാന സർക്കാരിന്റെ ആവശ്യം എലെക്ഷൻ കമ്മീഷൻ അംഗീകരിച്ചു. സർവകക്ഷി യോഗത്തിൽ ഐക്യഖണ്ഡേന എടുത്ത തീരുമാനത്തിൽ  ഇലക്ഷന് കമ്മീഷന്റെ ആവശ്യം ഉന്നയിച്ചിരുന്നു.  അതാണ് ഇന്ന് ഇലക്ഷന് കമ്മീഷൻ അംഗീകരിച്ചത്. നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ ഇനി അഞ്ച് മാസം മാത്രം ബാക്കിയുള്ളതിനാലാണ് ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്.

No comments