JHL

JHL

ഉപ്പള ഗേറ്റിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു, ഗ്യാസ് ചോർച്ച ഇല്ല

 

ഉപ്പള (True News 25.09.2020): ഉപ്പള ഗേറ്റിൽ ഗ്യാസ് ടാങ്കർ  മറിഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ ആയിരുന്നു  സംഭവം. സംഭവസ്ഥലത്ത് പോലീസും ഫയർ ഫോഴ്‌സും എത്തിച്ചേർന്നു നിയന്ത്രിച്ചു. ബന്ധപ്പെട്ടവർ ഗ്യാസ് ചോർച്ച ഇല്ലെന്ന് അറിയിച്ചതിനാൽ പ്രദേശവാസികളിൽ ഭീതി ഒഴിവായി. 

ഡ്രൈവറിന്  നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.

No comments