ബദിയടുക്കയിലെ റിട്ടയേഡ് നേഴ്സിങ് അസിസ്റ്റന്റ് പി കെ സാധു നിര്യാതനായി.

കുമ്പള: ബദിയടുക്ക പിലാങ്കട്ട രണ്ടാം മൈലിൽ റിട്ടയേഡ് നേഴ്സിങ്ങ് അസിസ്റ്റന്റ് പി കെ സാധു(62) നിര്യാതനായി. ഏഴു വർഷം മുമ്പാണ്
ബദിയടുക്ക സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നേഴ്സിങ് അസിസ്റ്റന്റായിരുന്ന ഇയാൾ സർവ്വീസിൽ നിന്ന് വിരമിച്ചത്.
ഭാര്യ: യു. കമല(റിട്ടയേഡ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, ജില്ല വ്യവസായ കേന്ദ്രം)
മക്കൾ: ഡോ. ശശികുമാർ എസ്.കെ.(റിസർച്ച് അസിസ്റ്റന്റ്, കിത്താഡ്സ് കോഴിക്കോട്), സുമ എസ് കെ, സുനിൽ കുമാർ(അധ്യാപകൻ)
മരുമക്കൾ: സുമ എൻ.(അധ്യാപിക, ജി എച് എസ് എസ് മൊഴാർ, കണ്ണൂർ), സജീവ് വടകര, പ്രജ്ന.
സഹോദരി: ദേവയാനി ചാത്തങ്കൈ
പടം: പി കെ സാധു
Post a Comment