JHL

JHL

സച്ചാർ കമ്മിറ്റി ശുപാർശ അട്ടിമറി: മുസ്ലിം സംഘടനകളുടെ കളക്ട്രേറ്റ് ധർണ്ണ ഓഗസ്റ്റ് 4 ന്.

July 31, 2021
കാസർകോട്(www.truenewsmalayalam.com) : സച്ചാർ കമ്മീഷൻ റിപ്പോർട്ട് ശുപാർശനടപ്പിലാക്കുന്നതിൽ കേരള സർക്കാർ വരുത്തിയവീഴ്ച്ചക്കെതിരെ ശക്തമായ പ്രക്...Read More

ബണ്ട്വാളില്‍ പുഴയില്‍ ചാടിയ ബംഗളൂരു സ്വദേശിയുടെ മൃദദേഹം മഞ്ചേശ്വരം കണ്വതീര്‍ത്ഥ കടല്‍ തീരത്ത് കണ്ടെത്തി.

July 31, 2021
 മഞ്ചേശ്വരം(www.truenewsmalayalam.com) : ബണ്ട്വാളില്‍ പുഴയില്‍ ചാടിയ ബംഗളൂരു സ്വദേശിയുടെ മൃദദേഹം മഞ്ചേശ്വരം കണ്വതീര്‍ത്ഥ കടല്‍ തീരത്ത് കണ്ടെ...Read More

വാക്സിൻ വിതരണ കേന്ദ്രത്തിലെ ലീഗ് - എൽ.ഡി.എഫ് സംഘർഷം അപമാനകരം; എസ്.ഡി.പി.ഐ.

July 31, 2021
മൊഗ്രാൽ പുത്തൂർ(www.truenewsmalayalam.com) : മൊഗ്രാൽ പുത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്സിൻ വിതരണത്തെ ചൊല്ലി ലീഗ് - എൽ.ഡി.എഫ്  തമ്മിലുണ്ട...Read More

നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലും കാറിലും ഇടിച്ചു; ഓട്ടോഡ്രൈവര്‍ക്ക് ഗുരുതരം.

July 31, 2021
 മംഗളൂരു(www.truenewsmalayalam.com) : മദ്യലഹരിയിലായിരുന്ന യുവാവ് ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സ...Read More

ദേശീയ കായിക രംഗത്ത് മൂസാ ശരീഫിന്റെ സംഭാവന അംഗീകരിക്കപ്പെടേണ്ടത് തന്നെ; ജഗദീഷ് കുമ്പള.

July 30, 2021
മൊഗ്രാൽ(www.truenewsmalayalam.com) : രാജ്യത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന് സജീവമായി പരിഗണിക്കപ്പെടുന്ന മോട്ടോർ ...Read More

27 കോടി രൂപ ചിലവിൽ ഏഴ് മാസം മുമ്പ് പണി പൂർത്തിയാക്കിയ റോഡ് വാട്ടർ അതോറിറ്റി വെട്ടിപ്പൊളിച്ചതായി പരാതി.

July 30, 2021
പെര്‍ള(www.truenewsmalayalam.com) : നാട്ടുകാരുടെ ദീര്‍ഘകാലത്തെ മുറവിളിയെത്തുടര്‍ന്നു 27.5 കോടി രൂപ ചെലവില്‍ ഏഴുമാസം മുമ്പു ആധുനിക രീതിയില്‍ ...Read More

സൈക്കളിസ്റ്റായ സഹലയ്ക്കും കൂട്ടുകാർക്കും ഉജ്വല സ്വീകരണം ഒരുക്കി ഡെയ്ലി റൈഡേർസ്

July 30, 2021
കാസറഗോഡ്(www.truenewsmalayalam.com) : സൈക്കളിൽ കേരള കാശ്മീർ പര്യടനം നടത്തുന്ന ശഹല ശാമിൽ ശാം എന്നിവർക്ക് ഉജ്വല സ്വീകരണം ഒരുക്കി ഡെയ്ലി റൈഡേർസ...Read More

എ​റ​ണാ​കു​ളം കോ​ത​മം​ഗ​ല​ത്ത് വി​ദ്യാ​ർ​ഥി​നി​യെ സു​ഹൃ​ത്ത് വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​; ശേ​ഷം ജീ​വ​നൊ​ടു​ക്കി.

July 30, 2021
കൊ​ച്ചി(www.truenewsmalayalam.com) : എ​റ​ണാ​കു​ളം കോ​ത​മം​ഗ​ല​ത്ത് വി​ദ്യാ​ർ​ഥി​നി​യെ സു​ഹൃ​ത്ത് വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ജീ...Read More

മൊഗ്രാൽ പുത്തൂരിൽ വാക്സിനേഷൻ കേന്ദ്രത്തിൽ കൂട്ടത്തല്ല്.

July 30, 2021
കാസര്‍കോട്(www.truenewsmalayalam.com) : കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍പുത്തൂര്‍ ജി എച്ച്‌ എസ് എസ് സ്‌കൂളില്‍ ഇന്ന് നടന്ന വാക്‌സിനേഷന്‍ കൂട്ട...Read More

ആരിക്കാടി സമീർ വധം; ഉളുവാർ സ്വദേശിക്ക് ജീവപര്യന്തം തടവ്.

July 30, 2021
കാസര്‍കോട്(www.truenewsmalayalam.com) :  ആരിക്കാടിയിലെ  സമീർ വധക്കേസിലെ പ്രതിക്ക് ജീവപര്യന്തം തടവിനും  ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു...Read More

ചെര്‍ക്കള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കവർച്ച; നിർധനരായ വിദ്യാർത്ഥികൾക്ക് നൽകാനിരുന്ന 7 സ്മാർട്ട് ഫോണുകൾ കവർന്നു.

July 30, 2021
  ചെര്‍ക്കള(www.truenewsmalayalam.com) :  ചെര്‍ക്കള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിർധനരായ വിദ്യാർത്ഥികൾക്ക് നൽകാനിരുന്ന സ്മാർട്ട് ഫോണുകൾ ...Read More

ഹൊസങ്കടി ജ്വല്ലറി കവർച്ച; അന്വേഷണം ഊർജിതമാക്കി കർണാടക പൊലീസ്.

July 30, 2021
മഞ്ചേശ്വരം(www.truenewsmalayalam.com) : ഹൊസങ്കടി ജ്വല്ലറി കവർച്ചാ കേസ് പ്രതികളെ തേടിയുള്ള അന്വേഷണം കർണാടക പൊലീസ് ഊർജിതമാക്കി. പ്രതികളെന്നു ക...Read More

ടിപിആർ: തദ്ദേശസ്ഥാപനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം.

July 30, 2021
കാസർകോട്(www.truenewsmalayalam.com) : ജില്ലയിൽ കുറഞ്ഞ കോവിഡ് പരിശോധന നിരക്കും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുമുള്ള തദ്ദേശസ്ഥാപനങ്ങൾ സ...Read More