JHL

JHL

കാർ റാലി ജേതാവ് മൂസാ ശരീഫിനെ കലാ സാംസ്കാരിക വേദി അനുമോദിക്കുന്നു.

കാസർഗോട്(www.truenewsmalayalam.com) : ദുബായ് മാലാബാർ കലാ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ഭാരതത്തിന്റെ പരമോന്നത കായിക പുരസ്കാരമായ ഖേൽരത്ന പുരസ്‌കാര പരിഗണന ലിസ്റ്റിൽ ഇടം നേടിയ ദേശീയ കാർ റാലി ജേതാവ്   മൂസാ ശരീഫിന് അനുമോദനം നൽകുന്നു. 

2021 ജൂലൈ 23 വെള്ളി 2 മണിക്ക് കാസറഗോട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറീയത്തിൽ വെച്ച് നടക്കുന്ന ചടങ്ങ് കാസർഗോട് ജില്ലാ ഒളിമ്പിക് അസോസിയോഷൻ പ്രസിഡന്റ് ശോഭ ബാലൻ ഉൽഘാടനം ചെയ്യും. 

മുതിർന്ന മാധ്യമ പ്രവർത്തനകനും ഏഷിനറ്റ് ന്യൂസ്‌ കാസറഗോഡ് ബ്യൂറോ ചീഫു മായ ഫൈസൽ ബിൻ അഹമ്മദ്, കേരള അകുട്ടിക് അസോഷ യേഷൻ  സംസ്ഥാന ട്രഷർ എം ടി പി സൈഫുദ്ദിൻ,  എം എ ഖലിദ് ബോംബെ എന്നിവർ മുഖ്യാതിഥി കളായിരിക്കും.






No comments