JHL

JHL

അംഗഡിമുഗറിലെ പ്രമുഖ നാട്ടു വൈദ്യൻ എം.തിമ്മണ്ണ റൈ അന്തരിച്ചു.

 

അംഗഡിമുഗർ(www.truenewsmalayalam.com) : അംഗഡിമുഗറിലെ പ്രമുഖ നാട്ടു വൈദ്യനും, സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യവും  സി പി എം നേതാവുമായിരുന്ന സഃ എം .തിമ്മണ്ണ റൈ അന്തരിച്ചു.

 പ്രമുഖ സി പി എം നേതാവ് എം ശങ്കർ റൈ മകനാണ്. നിർവ്യാജമായ  മനുഷ്യസ്നേഹിയെയാണ്  അംഗഡിമുഗറിന് നഷ്ടമായത്.




No comments