നിരവധി കവർച്ച കേസുകളിൽ പ്രതിയായ യുവാവ് കുമ്പളയിൽ പിടിയിൽ.
കുമ്പള(www.truenewsmalayalam.com) : നിരവധി കവർച്ച കേസുകളിൽ പ്രതിയായ യുവാവ് കുമ്പളയിൽ പിടിയിൽ. ഹിദായത് നഗർ സ്വദേശിയായ അഷ്‌റഫ് അലി(21) ആണ് പിടിയിലായത്.
ഏപ്രിൽ ഇരുപത്തിനാലാം തീയതി കൊക്കാച്ചാൽ മുഹമ്മദ് ഷക്കീലിന്റെ വീട് കുത്തിത്തുറന്ന് വാച്ചും, സ്വർണവും, രണ്ടുലക്ഷത്തി മുപ്പത്തയ്യായിരം രൂപയും കവർന്ന കേസിലെ പ്രതിയാണ് ഇയാൾ.



Post a Comment