'പാലോളി-സച്ചാർ കമ്മിറ്റി ശിപാർശകൾ പൂർണമായും നടപ്പിലാക്കുക' പെരുന്നാൾ ദിനത്തിൽ പ്രതിഷേധം
കുമ്പള: പാലോളി-സച്ചാർ കമ്മിറ്റി ശിപാർശകൾ പൂർണമായും നടപ്പിലാക്കുക എന്നാവശ്യപ്പെട്ട് കൊണ്ട് എസ് ഐ ഒ വിന്റെ പ്രതിഷേധം.മുസ്ലിം ക്ഷേമ പദ്ധതിയെ പൂർണ്ണാർത്ഥത്തിൽ അട്ടിമറിച്ച പിണറായി സർക്കാർ മാപ്പർഹിക്കുന്നില്ല എന്ന് കുമ്പളയിലെ പ്രധിഷേധ സംഗമത്തിൽ നിന്നും എസ് ഐ ഒ ജില്ലാ സെക്രട്ടറി തബ്ഷീർ കമ്പാർ പറഞ്ഞു. പെരുന്നാൾ ദിനത്തിൽ പള്ളികൾക്ക് പുറത്തും, വീടകങ്ങളിലും പ്ലകാർഡ് പിടിച്ചാണ് പ്രധിഷേധം രേഖപ്പെടുത്തിയത്. മുസ്‌ലിം സമുദായത്തിന്റെ ക്ഷേമ പദ്ധതികൾ അട്ടിമറിച്ചതിൽ വ്യാപക പ്രധിഷേധങ്ങളാണ് ഉയർന്നു വരുന്നത്.
Post a Comment