JHL

JHL

ആരിക്കാടി തെക്കിൽ സ്റ്റോർ പാർട്ട്ണർ മുദസ്സിർ ആരിക്കാടി നിര്യാതനായി.

ആരിക്കാടി(www.truenewsmalayalam.com) : ആരിക്കാടി തെക്കിൽ സ്റ്റോർ  പാർട്ട്ണർ  മുദസ്സിർ ആരിക്കാടി[34] നിര്യാതനായി. മംഗലാപുരം ഇന്ത്യാന ആശുപത്രിയിൽ കോവിഡ് ബാധിച്ച് ഒരാഴ്ച്ചയോളം ചികിത്സയിലായിരുന്നു. ഭാര്യയും മൂന്ന് മക്കളുമുണ്ട്.



No comments