JHL

JHL

ലോറി ഇടിച്ച്‌ ഉപ്പള പാലത്തിന്റെ കൈവരി തകര്‍ന്നു.

മഞ്ചേശ്വരം(www.truenewsmalayalam.com) : ഉപ്പളയിൽ എതിരെ വന്ന വാഹനത്തില്‍ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടയില്‍ ലോറി പാലത്തിന്റെ കൈവരിയിലിടിച്ച് കൈവരി തകർന്നു.

  ഇന്നു രാവിലെയാണ്‌ സംഭവം. തമിഴ്‌നാട്‌, സേലത്തു നിന്നു ടാറുമായി മംഗ്‌ളൂരു ഭാഗത്തേയ്‌ക്കു പോവുകയായിരുന്നു ലോറിയാണ്‌ അപകടത്തില്‍പ്പെട്ടത്‌. അപകടത്തില്‍ ഡ്രൈവര്‍ തമിഴ്‌നാട്‌ നാലൂരിലെ ത്യാഗരാജ (48)നു നിസാര പരിക്കേറ്റു.






No comments