കുമ്പള പേരാൽ ശിഹാബ് തങ്ങൾ ചാരിറ്റി സെന്ററിന്റെ ആദരം കുമ്പള ഹെൽത്ത് ഇൻസ്‌പെക്ടർ സി.സി. ബാലചന്ദ്രന്
കുമ്പള(www.truenewsmalayalam.com) : കുമ്പള പഞ്ചായത്തിൽ ആരോഗ്യ മേഖലയിൽ വിശിഷ്യാ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെയും സേവന മികവിനുള്ള പേരാൽ ശിഹാബ് തങ്ങൾ ചാരിറ്റി സെന്ററിന്റെ "ആദരം" കുമ്പള സി.എച്.സി.യിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സി.സി. ബാലചന്ദ്രന് മഞ്ചേശ്വരം എം.എൽ.എ., എ .കെ. എം അഷ്റഫ് സമർപ്പിച്ചു.
പേരാലിൽ നടന്ന ചടങ്ങിൽ,അബ്ദുൽ റഹ്മാൻ ഹാജി, വാർഡ് മെമ്പർ താഹിറ ജംഷീർ, ഫസൽ, മൊയ്‌തീൻ, അസീസ്, ബി.എ മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment