JHL

JHL

എസ്.എസ്.എൽ.സി. ഉന്നത വിജയം: ഫുജൈറ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി അനുമോദിച്ചു.

കാസറഗോഡ്(www.truenewsmalayalam.com) : വയനാട് സൈൻ റെസിഡന്റിൽ സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ നേടിയ  ഫുജൈറ കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അയ്യൂബ് സാഹിബിന്റെ മകൻ മുഹമ്മദ് അയ്യൂബ് അനസ് കെ എം  ന്  ഫുജൈറ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി സ്നേഹോപഹാരം നൽകി അനുമോദിച്ചു . ഉപഹാരം ഫുജൈറ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം ആലംപാടി കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റി ഓഫീസിൽ വെച്ച് അനസിന് കൈമാറി .കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റി ചെയർമാൻ കാസി മുഹമ്മദ്,കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റി പ്രസിഡന്റ് അന്ത്ക്ക മിഹ്റാജ്

വാർഡ് ലീഗ് പ്രസിഡന്റ് കാസി അബ്ദുൽ റഹ്‌മാൻ കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റി വൈസ് ചെയർമാൻ ബക്കർ മിഹ്റാജ് ,മുഹമ്മദ് കുഞ്ഞി അബുദാബി, ജോയിന്റ് സെക്രെട്ടറി അബൂബക്കർ കുടഗ് മറ്റു കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റി നേതാക്കളായ ബാവ ആലംപാടി , അബ്ദുല്ല എ ഐ ,നാസർ തായിഫ് , ഹമീദ് സുബിയൻതൊട്ടി ,അബ്ദുല്ല ചാൽക്കര , അബ്ദുല്ല ,ഹാജി  കാദർ ,അസീസ് എസ്.ടി ,വാർഡ്  മുസ്ലിം നേതാക്കളായ ഹമീദ് മിഹ്രാജ് , എ. മമ്മിഞ്ഞി ,ഗോവ അബ്ദുല്ല ഹാജി, മുഹമ്മദ് പൊയ്യയിൽ തുടങ്ങിയവർ സമ്പന്ധിച്ചു.





No comments