JHL

JHL

വീടിന്‌ സമീപം സൂക്ഷിച്ചിരുന്ന 29 ലിറ്റര്‍ മദ്യവും 9 ലിറ്റര്‍ ബിയറും പിടികൂടി.

 

കുമ്പള(www.truenewsmalayalam.com) : വീടിന്‌ സമീപം സൂക്ഷിച്ചിരുന്ന 29 ലിറ്റര്‍ മദ്യവും ഒമ്പത്‌ ലിറ്റര്‍ ബിയറും കുമ്പള എക്‌സൈസ്‌ പിടികൂടി. 
കുബണൂര്‍- അടുക്ക വീരനഗറില്‍ വെച്ചാണ്‌ കുമ്പള എക്‌സൈസ്‌ പ്രിവന്റീവ്‌ ഓഫീസര്‍ രാജീവന്‍, സിവില്‍ എക്‌ സൈസ്‌ ഓഫീസര്‍മാരായ ബാബുരാജ്‌, സുധീഷ്‌, ജിജിത്ത്‌, ശ്രീജിഷ്‌, ഡ്രൈവര്‍ സത്യന്‍ എന്നിവര്‍ ചേര്‍ന്ന്‌ മദ്യം പിടിച്ചത്‌.
 മുകേഷ്‌ എന്നയാള്‍ക്കെതിരെ കേസെടുത്തു.





No comments