JHL

JHL

മൊഗ്രാൽ ടി വി എസ് റോഡ് മടത്തിൽ ഹൗസിലെ കെ എ അബ്ദുൽ സലാം നിര്യാതനായി.

 

കാസർകോട്(www.truenewsmalayalam.com) : മൊഗ്രാൽ ടി വി എസ് റോഡ് മടത്തിൽ ഹൗസിലെ കെ എ അബ്ദുൽ സലാം (64) നിര്യാതനായി.

ഗൾഫിൽ ജോലിയിലായിരുന്ന അബ്ദുൽ സലാം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

 പരേതരായ അഹമ്മദ് മാഷ് - ഫാത്തിമ ദമ്പതികളുടെ മകനാണ്.

 ഭാര്യ: ആയിശ.   മക്കൾ: ശംസീറ, സഫൂറ.     മരുമക്കൾ: ഇഷാഖ് (ദുബായ്), ഇർഷാദ് (ഖത്തർ). 

സഹോദരങ്ങൾ: ബഷീർ, സഫിയ, റംല. 

മൊഗ്രാൽ കടപ്പുറം ജമമസ്ജിദ് അങ്കണത്തിൽ ഖബറടക്കി.





No comments