JHL

JHL

കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് 12 കാരൻ മരിച്ചു.

 

ചെമ്പിരിക്ക(www.truenewsmalayalam.com) : കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് 12 കാരൻ മരിച്ചു. ചെമ്പരിക്ക കല്ലംവളപ്പ് സി എം അബ്ദുല്ലയുടെ മകൻ അഫ്വാജ് (12) ആണ് മരിച്ചത്.

കഴിഞ്ഞദിവസം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ കുട്ടിയെ ഉടൻ കാസർഗോഡ് ആശുപത്രിയിലേത്തികച്ചെങ്കിലും നില ഗുരുതരമായതിനാൽ പിന്നീട് മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു.

 വെന്റിലേറ്ററിൽ അബോധാവസ്ഥയിലായിരുന്നു. ഇന്ന് വൈകുന്നേരത്തോടു കൂടി മരണപ്പെട്ടു.






No comments