JHL

JHL

കുമ്പള പോലീസ് സ്റ്റേഷനിൽ കോവിഡ് പരിശോധന നടത്തി.

കുമ്പള(www.truenewsmalayalam.com) : കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കുമ്പള പോലീസ് സ്റ്റേഷനിൽ കോവിഡ് പരിശോധന നടത്തി.

 പോലീസ് ഉദ്യോഗസ്ഥർക്ക് പുറമെ വ്യാപാരസ്ഥാപനങ്ങളിലുള്ളവരും ടെസ്റ്റിന് വിധേയമായി.

74 ടെസ്റ്റ് നടത്തി ജെ ആർ ഹെൽത്ത് ഇൻസ്‌പെക്ടർ ബാലചന്ദ്രൻ സ്റ്റേഷൻഹൗസ് ഓഫീസർ പ്രമോദ് ,അമൽ,ശ്രീന,അക്ഷത,പ്രകാശൻ എന്നിവർ നേതൃത്വം നൽകി.





No comments