JHL

JHL

ഹൊസങ്കടിയിലെ ജ്വല്ലറിയിൽ കവർച്ച; 15 കിലോ വെള്ളിയും നാലര ലക്ഷം രൂപയും കവർന്നു.

മഞ്ചേശ്വരം(www.truenewsmalayalam.com) : ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറിയിൽ കവർച്ച, 15 കിലോ വെള്ളിയും നാലര ലക്ഷം രൂപയും കവർന്നു.പുലർച്ചെ രണ്ടരയോടെയാണ് സംഭവം. സുരക്ഷാ ജീവനക്കാരന്റെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചാണ് കവര്‍ച്ച നടത്തിയത്.

രണ്ടു വാഹനങ്ങളിലായി എത്തിയ ഇവർ തന്നെ  കെട്ടിയിട്ടതിന് ശേഷം പൂട്ട് പൊളിച്ച് അകത്തു കയറുകയായിരുന്നു എന്ന് സുരക്ഷാ ജീവനക്കാരൻ മൊഴി നൽകി.

ഡിവൈഎസ്പി അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഡോഗ് സ്‌ക്വാഡ് അടക്കമുള്ളവ എത്തി പരിശോധന നടത്തുകയാണ്.







No comments