പുതിയ കാലത്തെ പ്രതിസന്ധികളും വെല്ലുവിളികളും അതിജീവിച്ച് ഭാവിയിലേക്ക് കൂടുതല് കരുത്തോടെ കുതിക്കുമെന്ന പ്രഖ്യാപനത്തോടെ സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് ശക്തി പ്രകടനത്തോടെ സമാപനം
കാസര്കോട്: നിയമസഭാ തിരഞ്ഞെടുപ്പില് കാലങ്ങളായി കൈവശമുണ്ടായിരുന്ന രണ്ട് മണ്ഡലങ്ങള് നഷ്ടപ്പെട്ടെങ്കിലും സി.പി.എമ്മിന്റെ അടിത്തറക്ക് ജില്ലയില...Read More