ശ്രീമദ് ഭഗവത്ഗീത ജ്ഞാന സദസ് കുമ്പളയിൽ
കുമ്പള: ശ്രീശ്രീ രവിശങ്കർ ഗുരു നേതൃത്വം നൽകുന്ന ആർട്ട് ഓഫ് ലിവിംഗ് ജില്ല നേതൃത്വത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശ്രീമദ് ഭഗവദ്ഗീത ജ്ഞാന സദസ് മാർച്ച് 12, 13, 14, 15 തീയതികളിൽ കുമ്പള നാരായണ മംഗലം ശ്രീ ചീരുമ്പ ഗവവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ വച്ച് നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ആർട്ട് ഓഫ് ലിവിംഗ് അന്താരാഷ്ട്ര പരിശീലകൻ സജി നിസാൻ 'ഭഗവത് ഗീതയിലൂടെ ജീവിത വിജയം' പരിശീലനത്തിന് നേതൃത്വം നൽകും. വിനീത് വയനാട്, സബിത കൊടുങ്ങല്ലൂർ എന്നിവർ സംബന്ധിക്കും.
എല്ലാ ദിവസവും വൈകുന്നേരം അഞ്ചു മുതൽ രാത്രി എട്ടുമണിവരെ പരിശീലനം നടക്കും. മുഴുവൻ നാട്ടുകാരും പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
വാർത്ത സമ്മേളനത്തിൽ രഘുനാഥ് പൈ, ഡോ. ശാംഭവി, സുനിൽകുമാർ എന്നിവർ സംബന്ധിച്ചു.

.jpeg)
Post a Comment