JHL

JHL

നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ പോരാട്ടം പുതിയൊരു രാഷ്ട്രീയ തലത്തിലേക്ക്; അഷ്റഫ് കെ എം എ ഡി പി ഐ സ്ഥാനാർഥി

മഞ്ചേശ്വരം :  നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം  മണ്ഡലത്തിലെ പോരാട്ടം പുതിയൊരു രാഷ്ട്രീയ തലത്തിലേക്ക് മാറുന്നു.പാർട്ടി  ജില്ലാ കമ്മിറ്റി അംഗം  അഷ്റഫ് കെ എം  എ ഡി പി ഐ സ്ഥാനാർഥിയായി മത്സരിക്കാൻ ധാരണയായി.  ജില്ലാ പ്രസിഡന്റ് സവാദ്  സി.എ സ്ഥാനാർഥി പ്രഖ്യാപനം നടത്തി. 
മണ്ഡലത്തിൽ കന്നി അംഗത്തിനിറങ്ങുന്ന എസ് ഡി പി ഐ  ചരിത്ര മുന്നേറ്റത്തിന് തുടക്കം കുറിക്കുമെന്ന്

No comments