കുമ്പള: കുമ്പളയിലെ ഫുട് വെയർ ഷോപ്പ് ഉടമയുമായ ബത്തേരിയിലെ മുഹമ്മദ് (57) അസുഖത്തെത്തുടർന്നു ആശുപത്രിയിൽ അന്തരിച്ചു . ബത്തേരിയിലെ പരേതനായ കാദറിന്റെയും ആയിഷയുടെയും മകനാണ് .ഭാര്യ : റുബീന .ഏക മകൾ: ബരീറ. സഹോദരങ്ങൾ: ഹസൻ ,ജമാൽ , ഫൈസൽ, സദക്കു , സുഹറ, ഖദീജ , ഖൈറുന്നിസ, റഷീദ , ജംഷാന.
Post a Comment