ബന്തിയോട്:പൗരപ്രമുഖനായിരുന്ന പരേതനായ മീപ്പിരി ഇബ്രാഹിം ഹാജിയുടെ പത്‌നി ബീഫാത്തിമ(85)നിര്യാതയായി.മക്കൾ:മുഹമ്മദ് ശാഫി,അലീമ,അബ്ദുറഹ്മാൻ,കുഞ്ഞാമദ്,അബൂബക്കർ,ഹംസ.
മരുമക്കൾ:എ കെ റസിയ,പരേതനായ ഡോ.സക്കറിയ അരമന,സീനത് പള്ളിക്കര,ഇശാറ കൊരമ്പയിൽ,സബീന മംഗലാപുരം,സബിത ഫറോക്ക്.
Post a Comment