JHL

JHL

നഫീസ കൊപ്പളം നിര്യാതയായി

 


കൊപ്പളം(www.truenewsmalayalam.com)  :  പരേതനായ ഇട്ടൽ അബ്ദുള്ളയുടെ ഭാര്യ നഫീസ 90 നിര്യാതയായി 

മക്കൾ പരേതൻ മുഹമ്മദ്, മൊയ്തീൻ, പിന്നെ ഹസൈനാർ, അബ്ബാസ്, അലി, ഹനീഫ്, അബൂബക്കർ, ബീഫത്തിമ, ആയിഷ, ഖദീജ, സഫിയ, 

മരുമക്കൾ, പരേതൻ ഇസ്മായിൽ, ഹമീദ്, പിന്നെ അബ്ദുൽഖാദർ, അബ്ദുള്ള ആബ്കോ, ഖദീജ, സുഹറ, ഫൗസിയ, സാഹിറ, ജമീല, ഹസീന, ഫായിസ..

സഹോദരൻമാർ പരേതൻ മൂസ, മുഹമ്മദ്, അന്തുഞി, കുഞ്ഞാലി, അബൂബക്കർ, അബ്ദുൽറഹ്മാൻ..

No comments