ജി.എച്ച്.എസ്.എസ് കുമ്പള പി ടി എ ; കെ. എം മൊയ്തീൻ അസീസ് പ്രസിഡൻറ്
കുമ്പള: കുമ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ 2026-27 അധ്യയന വർഷത്തേക്കുള്ള പി.ടി.എ (PTA), എസ്.എം.സി (SMC), എം.പി.ടി.എ (MPTA) എന്നിവയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നൂറോളം അധ്യാപകരും 2232-ഓളം വിദ്യാർത്ഥികളും പഠിക്കുന്ന ഈ പ്രമുഖ വിദ്യാലയത്തിന്റെ സമഗ്ര പുരോഗതിയും വികസനവും ലക്ഷ്യമിട്ടാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്.
പുതിയ ഭാരവാഹികൾ:
പി.ടി.എ (PTA):
പ്രസിഡന്റ്: മൊയ്തീൻ അസീസ് കെ. എം
വൈസ് പ്രസിഡന്റ്: സഹീറ അബ്ദുൽ ലത്തീഫ്
എസ്.എം.സി (SMC):
ചെയർമാൻ: എ. കെ. ആരിഫ്
വൈസ് ചെയർമാൻ: അഹമ്മദ് അലി കുമ്പള
എം.പി.ടി.എ (MPTA):
പ്രസിഡന്റ്: വിനിഷ ഷാജി
വൈസ് പ്രസിഡന്റ്: മഞ്ജുഷ പി. വി
വിദ്യാലയത്തിന്റെ മികച്ച പ്രവർത്തനങ്ങൾക്കും ഭൗതിക-വിദ്യാഭ്യാസ പുരോഗതിക്കും പുതിയ ഭരണസമിതി നേതൃത്വം നൽകും. പുതിയ ഭാരവാഹികൾക്ക് ദുബായ് മലബാർ കലാ സാംസ്കാരിക വേദിയും സ്കൂൾ അധികൃതരും നാട്ടുകാരും ആശംസകൾ നേർന്നു.

Post a Comment