മൊഗ്രാൽ ജിഎച്ച് എസ് ഇ- എൻഎസ്എസ് ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി
മൊഗ്രാൽ.മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഎച്ച്എസ് ഇ വിഭാഗം എൻ എസ് എസ് (NSS) വളണ്ടിയേഴ്‌സിനുള്ള ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി.
പിടിഎ വൈസ് പ്രസിഡണ്ട് എച്ച് എം അബ്ദുൾ കരീമിൻ്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ജമീലാ-ഹസ്സൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സജു മാഷ് സ്വാഗതവും,എൻ എസ് എസ് വളണ്ടിയർ ലീഡർ കുമാരി നവന നന്ദിയും രേഖപ്പെടുത്തി.എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പ്രഭഞ്ജ കുമാർ ക്യാമ്പ് വിശദീകരണം നടത്തി.മദർ പിടിഎ പ്രസിഡണ്ട് സുമയ്യ,പിടിഎ- എസ്എംസി ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് അധ്യാപകനും പ്രമുഖ സൈക്കോളജി ട്രെയിനറുമായ ജാഫർ മാഷ് "ഐസ് ബ്രേക്കിംഗ് സെക്ഷൻ'' കൈകാര്യം ചെയ്തു.ക്യാമ്പ് നാളെ വൈകുന്നേരം സമാപിക്കും.

Post a Comment