68-മത് കുമ്പള സബ് ജില്ലാ സ്കൂൾ കായിക മേള:കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ കുമ്പള യൂണിറ്റ് ധനസഹായം നൽകി
കുമ്പള.68-മത് കുമ്പള സബ്ജില്ലാ സ്കൂൾ കായികമേളയുടെ ഭാഗമായി കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കുമ്പള യൂണിറ്റ് ധനസഹായം നൽകി പരിപാടിയുമായി കൈകോർത്തു.
കഴിഞ്ഞദിവസം കുമ്പള സ്കൂളിൽ മഞ്ചേശ്വരം എം എൽ എ എ.കെ.എം. അഷ്‌റഫിന്റെ സാന്നിദ്ധ്യത്തിൽ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുൽ ഖാദറിന് ധനസഹായം കെ.എച്ച്.ആർ.എ. കുമ്പള യൂണിറ്റ് ഉപദേശക സമിതി അധ്യക്ഷൻ എൻ. അബ്ദുല്ല താജ് കൈമാറി.കുമ്പള യൂണിറ്റ് പ്രസിഡന്റ് സിദ്ദിഖ് മുബാറക്, വൈസ് പ്രസിഡന്റ് രാമ ഭട്ട് ഗോകുല, സെക്രട്ടറി സവാദ് താജ്,ട്രഷറർ ചരൺ അന്നപൂർണ, ഹൈദർ ഈറ്റ് മോർ കഫെ എന്നിവർ സംബന്ധിച്ചു.

Post a Comment