ഗ്യാനേഷ് കുമാറിന്റെ രാജി:വിദ്യാർത്ഥി- യുവജന-പ്രതിപക്ഷ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം അർപ്പിച്ച് മൊഗ്രാലിൽ ദേശീയവേദി പ്രകടനം നടത്തി
മൊഗ്രാൽ.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ വോട്ട് ചോരി ആരോപണത്തിൽ സുപ്രീം കോടതി പോലും തെരഞ്ഞെടുപ്പ് കമ്മീഷണറെ കൈവിട്ട സാഹചര്യത്തിൽ പ്രതിപക്ഷ പാർട്ടികളും, വിദ്യാർത്ഥി-യുവജന സംഘടനകളും ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മൊഗ്രാലിൽ ദേശീയവേദിയുടെ ആഭിമുഖ്യത്തിൽ മൊഗ്രാൽ ടൗൺ കേന്ദ്രീകരിച്ച് പ്രകടനം നടത്തി. നൂറുകണക്കിനാളുകൾ പങ്കെടുത്തു.
പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ, സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്,എം എ അബൂബക്കർ സിദ്ദീഖ്,എം മാഹിൻ മാസ്റ്റർ, സെഡ് എ മൊഗ്രാൽ,ഹമീദ് കാവിൽ,യു എം ഫസലുറഹ്മാൻ, പി എ ആസിഫ് എന്നിവർ സംസാരിച്ചു.എം വിജയകുമാർ, മുഹമ്മദ് സ്മാർട്ട്, അഷ്റഫ് സാഹിബ്,ബി എ മുഹമ്മദ് കുഞ്ഞി,ടി കെ ജാഫർ,മുഹമ്മദ് അബ്ക്കോ,എം എം റഹ്മാൻ,കാദർ മൊഗ്രാൽ,എം എ മൂസ,എ എച്ച് ഇബ്രാഹിം,എച്ച് എം കരീം, അഷ്റഫ് പെർവാഡ്, അബ്ദുള്ളകുഞ്ഞി നാട്പ്പളം,ഹാരിസ് ബഗ്ദാദ്,അബ്ദുള്ള കോട്ടക്കുന്ന്,റിയാസ് കരീം,വിശ്വനാഥൻ,ടിപി എ റഹ്മാൻ,പി വി,അനീസ് കോട്ട, ഹമീദ് പെർവാട്,അൻവർ,നൗഷാദ് മലബാർ,അഷ്റഫ് തവക്കൽ,അർഷാദ് ഹുബ്ലി,സലീം തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment