JHL

JHL

നിര്യാതനായി

മൊഗ്രാൽ ഗ്രാമത്തിലെ ആദ്യകാല വ്യാപാരിയും, പെർവാഡ് കെ കെ റോഡിലെ താമസക്കാരനുമായ  ഹുസൈനാർ (68) എന്ന ഉച്ചുച്ച നിര്യാതനായി.

ഭാര്യ:ആയിഷ.മക്കൾ: റാഷിദ്,നാസർ, റസീന,മിസ്രിയ,റിയാന,രിസാന.
മരുമക്കൾ:സദാഫ്, ഇക്ബാൽ, നൗഫൽ (ഖുത്ത്ബി നഗർ, മൊഗ്രാൽ)  നിസ്സാം(ബദിയ ടുക്ക),സഫ്റീന(പച്ചമ്പള).
സഹോദരങ്ങൾ: ഇബ്രാഹിം,അബ്ദുൽ റഹ്മാൻ,ഫാത്തിമ, ആയിഷ,പരേതനായ അബ്ദുള്ള.
നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.

No comments