JHL

JHL

ബേള കൗമുദി ഗ്രാമീണ നേത്രാലയം സ്ഥാപക ചെയര്‍മാനും കേന്ദ്രീയ വിദ്യാലയത്തിലെ റിട്ട. അധ്യാപകനുമായ കെ. നീലകണ്‌ഠന്‍ അന്തരിച്ചു

March 31, 2020
കുമ്പള  (True News 31 March 2020): ബേള കൗമുദി ഗ്രാമീണ നേത്രാലയം സ്ഥാപക ചെയര്‍മാനും കേന്ദ്രീയ വിദ്യാലയത്തിലെ റിട്ട. അധ്യാപകനുമായ കെ. നീലകണ...Read More

സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; തിരുവനന്തപുരം കാസര്കോട് ജില്ലകളിൽ രണ്ട് പേര്‍ വീതവും കൊല്ലം തൃശൂര്‍ കണ്ണൂര്‍ ജില്ലകളിൽ ഓരോ ആളുകളുമാണ് വൈറസ് ബാധിച്ചവരുള്ളത്.

March 31, 2020
തിരുവനന്തപുരം(True news 31 March 2020):: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം കാസര്കോട് ജില്ലകളിൽ രണ...Read More

റേഷൻ കടകളിൽ സൗജന്യ റേഷൻ നാളെ മുതൽ; റേഷൻ കാർഡ് നമ്പർ അവസാനിക്കുന്ന അക്കത്തിന്റെ അടിസ്ഥാനത്തിലാണ് വിതരണം സംവിധാനം ചെയ്തിട്ടുള്ളത്

March 31, 2020
തിരുവനന്തപുരം(True News 31 March2020): കോവിസ് - 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സൗജന്യ റേഷൻ സംസ്ഥാനത്തെ റേഷൻ കടകൾ വഴ...Read More

മഞ്ചേശ്വരം മണ്ഡലത്തിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്ക്‌ വേണ്ടി ശ്രമിക്കും മംഗൽപാടി ജനകിയ വേദി

March 30, 2020
ഉപ്പള(True News 30 March 2020): മംഗൽപാടി ജനകീയ വേദി മഞ്ചേശ്വരം താലൂകിനകത്തു സൂപ്പർ മൽട്ടി സ്പെഷ്യസിലിറ്റി ആശുപത്രി സമുച്ചയം ഒരുക്കാനുള്ള ...Read More

പുത്തൻ കാറിൽ 120 സ്പീഡിൽ കറങ്ങാനിറങ്ങിയ ആലംപാടി സ്വദേശിയെ നാട്ടുകാർ പഞ്ഞിക്കിട്ടു ; കാർ തകർത്ത് പൊലീസിന് കൈമാറി

March 30, 2020
കാസറഗോഡ് (True News 30 March 2020): പുതിയ കാറെടുത്തു കൊണ്ട് റോഡില്‍ ഇറങ്ങിയ ആളെ തളിപ്പറമ്പിൽ നിന്ന് കാലും കയ്യും കെട്ടി നാട്ടുകാർ  പോല...Read More

വിദഗ്ധ ചികിത്സ കിട്ടാതെ ഇന്ന് ജില്ലയിൽ രണ്ടു മരണം ; മഞ്ചേശ്വരം സ്വദേശി മാധവ , ഉപ്പള ചെറുഗോളി സ്വദേശി അബ്ദുൽ അസീസ് ഹാജി എന്നിവരാണ് മരിച്ചത്

March 30, 2020
                                           മഞ്ചേശ്വരം സ്വദേശി മാധവ വിദഗ്ധ ചികിത്സ കിട്ടാതെ ഇന്ന് ജില്ലയിൽ രണ്ടു പേർ മരിച്ചു.  മഞ്ചേശ്വ...Read More

സംസ്ഥാനത്ത് ഇന്ന് 32 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 17 പേർ കാസർകോട്

March 30, 2020
കാസറഗോഡ് (True News 30 March 2020):  സംസ്ഥാനത്ത് ഇന്ന് 32 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 17 പേർ വിദേശത്തുനിന്ന് വന്നവരാണെന്ന് മുഖ്യമന്ത്ര...Read More

അത്യാവശ്യ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം, വെഹിക്കിള്‍ പാസ് എന്നിവ ലഭിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം

March 30, 2020
തിരുവനന്തപുരം (True News 30 March 2020): കോവിഡിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് അത്യാവശ്യ സാഹചര്യത്തില...Read More

കൊറോണക്കിടയിലും ഡിവൈഎഫ്ഐ നടത്തുന്ന ഹീന രാഷ്ട്രീയം അപലപനീയം-യൂത്ത് ലീഗ്

March 30, 2020
ബദിയടുക്ക(True News 30 March 2020): രാജ്യത്തും വിശിശ്യാ കാസറഗോഡ് ജില്ലയിൽ വ്യാപകമായി തന്നെയും കോവിഡ് 19 റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ പ...Read More

അബുദാബിയില്‍ കോവിഡ് *നിയന്ത്രണങ്ങളില്‍ പ്രതിസന്ധിയിലായവര്‍ക്ക് ഭക്ഷണ സാധനങ്ങളെത്തിച്ച് കെ എം സി സി

March 29, 2020
അബുദാബി(True News 30 March 2020) : കോവിഡ് പ്രതിസന്ധി പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടത്തിലുള്‍പ്പെടുത്തി ജോലി നഷ്ടപ്പെട്ടവര്‍, വിസിറ്റിംഗ് ...Read More

പ്രവാസികളുടെ ചികിത്സയും, സുരക്ഷിതത്വവും ഉറപ്പുവരുത്തണം. മൊഗ്രാൽ ദേശീയവേദി.

March 29, 2020
മൊഗ്രാൽ(TrueNews 29 March 2020): കോവിഡ്-19ന്റെ വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ യു.എ.ഇ, ബഹ്റൈൻ, ഖത്തർ, സൗദി അറേബ്യ, ഒമാൻ തുടങ്ങിയ അറബ് രാജ...Read More

സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; കാസർകോട് ഇന്ന് രോഗം സ്ഥിരീകരിച്ച 7 പേരും ദുബൈയിൽ നിന്ന് വന്നവർ

March 29, 2020
കാസറഗോഡ്(True News 29 March 2020): ഇന്ന് കേരളത്തില്‍ 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്...Read More

ലോക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് കഴിഞ്ഞ ദിവസം മാത്രം ജില്ലയില്‍ 35 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 55 പേരെ അറസ്റ്റ് ചെയ്തു. 18 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

March 29, 2020
കാസർകോട് (www.kasaragodtimes.com 28.03.2020): ലോക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് കഴിഞ്ഞ ദിവസം മാത്രം ജില്ലയില്‍ 35  കേസുകള്‍ രജിസ്റ്റ...Read More

ലോക്ക്ഡൗണില്‍ അവശ്യവസ്തു വിപണന വ്യാപാരികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ സംബന്ധിച്ച് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി; രാവിലെ 11 മണിക്ക് കട തുറക്കാന്‍ വരുമ്പോഴും വൈകിട്ട് അഞ്ച് മണിക്ക് കടയടച്ച് തിരിച്ച് പോകുമ്പോഴും വ്യാപാരികളും തൊഴിലാളികളും ക്രൂര മര്‍ദ്ദനത്തിന് ഇരയാകുന്നു

March 29, 2020
കാസര്‍കോട്(True News 29 March 2020): കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ എല്ലാ ജനവിഭാഗങ്ങളേയും പോലെ ഭയവിഹുലരാണ് വ്യാപാരികളും. മഹാമ...Read More

കാസര്‍കോട് മെഡിക്കല്‍ കോളേജ് അക്കാദമിക് ബ്ലോക്കില്‍ ഐസൊലേഷന്‍ വാര്‍ഡ് പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുക്കം തുടങ്ങി ; കോവിഡ്19 രോഗബാധയെ തുടര്‍ന്ന് നിരീക്ഷണത്തിലുള്ളവരെ ചികിത്സിക്കുന്നതിന് വേണ്ടിയാണ് വാര്‍ഡ് പ്രവര്‍ത്തനസജ്ജമാക്കുന്നത്

March 29, 2020
ബദിയടുക്ക: ബദിയടുക്ക പഞ്ചായത്തിലെ ഉക്കിനടുക്കയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുന്ന കാസര്‍കോട് മെഡിക്കല്‍ കോളേജ് അക്കാദമിക്...Read More

കോവിഡ് സ്ഥിരീകരിച്ചവരുടെ പേരും വിവരങ്ങളും പുറത്തായി. ഡി.എം.ഒ പൊലീസിന് കൊടുത്ത രോഗികളുടെ പട്ടികയാണ് പുറത്തായിരിക്കുന്നത്. പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ അടങ്ങിയ പട്ടികയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

March 28, 2020
കാസർഗോഡ്(True News 28 March 2020):   കാസർഗോഡ്  കൊവിഡ് സ്ഥിരീകരിച്ചവരുടെ പേര് വിവരങ്ങൾ അടങ്ങിയ ലിസ്റ്റ് പുറത്തായി. ഡിഎംഒ ഓഫീസിൽ നിന്നു...Read More

കേരളത്തിലും കൊറോണ മരണം:ദുബായിയിൽ നിന്നും എത്തിയ അറുപത്തിയൊൻപതുകാരൻ കോവിഡ് ബാധിച്ചു മരിച്ചു.

March 28, 2020
 കൊച്ചി (True News, March 28,2020): കേരളത്തിൽ ആദ്യ കൊറോണ മരണം റിപ്പോർട്ട് ചെയ്തു. ദുബായിയിൽ നിന്നും എത്തിയ അറുപത്തിയൊൻപതുകാരനാണു കോവ...Read More

കോവിഡ്-19: രോഗികൾക് ദുരിതം, തലപ്പാടിയിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം നീക്കണം. -മൊഗ്രാൽ ദേശീയവേദി

March 27, 2020
മൊഗ്രാൽ(True News 27 March 2020): കോവിഡ്-19 നിയന്ത്രണത്തിന്റെ  പശ്ചാത്തലത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അതിർത്തി പ്രദേശങ്ങളിൽ ഉണ്ടാക്കിയ...Read More

'മംഗലാപുരം പോലീസ് കാസർകോടുകാരോടുള്ള മനുഷ്വത്വ രഹിത സമീപനം നിർത്തണം' മംഗൽപാടി ജനകീയ വേദി

March 27, 2020
ഉപ്പള(True News 27 March 2020): കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കർണാടക സർക്കാരും, മെഡിക്കൽ ലോബിയും, ടോൾ കമ്പനിയും ചേർന്ന്  കാസറഗോഡ് നിവാസിക...Read More

പേരാലിൽ കർണാടക സ്വദേശി സുഹൃത്തിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

March 27, 2020
കുമ്പള(True News 27 March 2020): കർണാടക സ്വദേശിയെ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുത്തൂർ ആദിക്കരയിലെ പൊന്നയ്യയുടെ ...Read More

കൊറോണ ഭീഷണിക്കിടയിൽ കൊള്ളയും; മൊഗ്രാലിൽ ട്രാവെൽസിൽ ഷട്ടർ കുത്തിപ്പൊളിച്ച് മോഷണം

March 27, 2020
(True News 27 March 2020): മൊഗ്രാലിൽ ട്രാവൽ ഏജൻസിയിൽ കള്ളൻ കയറി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ആണ് കള്ളൻ കയറിയ കാര്യം ശ്രദ്ധയിൽ പെട്ടത്.മൊഗ്രാലി...Read More

തലപ്പാടി അതിർത്തി അടച്ചു; ചികിത്സ കിട്ടാതെ ആസ്ത്മ രോഗി മരിച്ചു.

March 27, 2020
കാസര്‍കോട് (True News, March 27, 2020): തലപ്പാടി പാത അടച്ചതിനാൽ മംഗളൂരുവിൽ ചികിത്സ തേടാൻ കഴിയാതെ   ആസ്ത്മ രോഗി കാസര്‍കോട് മരിച്ചു...Read More

പ്രസവ വേദന വന്ന സ്ത്രീയുമായി മംഗളൂരുവിലേക്ക് പോയ ആംബുലൻസിനെ തലപ്പാടിയിൽ പോലീസ് തടഞ്ഞു; കാസറഗോഡ് ജനറൽ ആശുപത്രിയിലേക്ക് തിരിച്ച ആംബുലൻസ് മൊഗ്രാലിലെത്തിയപ്പോൾ യുവതിക്ക് സുഖപ്രസവം

March 27, 2020
കാസറഗോഡ് (True News, March 27, 2020|): പ്രസവമടുത്ത  സ്ത്രീയെ യെ  മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന ആംബുലൻസ് തലപ്പാട...Read More

കാസര്‍കോട് ആവശ്യസാധനം വാങ്ങാനിറങ്ങിയ ഡോക്ടറെ പോലീസ് മർദിച്ചതായി പരാതി

March 27, 2020
കാസര്‍കോട് (True News, March27,2020) : ആവശ്യസാധനം വാങ്ങാനിറങ്ങിയ ഡോക്ടറെ പോലീസ് മർദിച്ചതായി പരാതി. കെസെടുക്കാൻ നിർദേശം. കുഞ്ഞിന് പാ...Read More

കേരളത്തിൽ നിന്നുള്ള രോഗികളെയും ആംബുലസുകളെയും മംഗളൂരുവിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് കർണാടക സർക്കാർ; ജില്ലയിൽ രോഗികൾക്ക് യാത്ര സൗകര്യമൊരുക്കാമെന്ന സർക്കാർ തീരുമാനം ഗുണം ചെയ്യില്ല; വൃക്ക ഹൃദയ രോഗികൾ പ്രതിസന്ധിയിൽ

March 27, 2020
മംഗളൂരു (True News, March 27, 2020): കേരളത്തിൽ നിന്നുള്ള രോഗികളെയും ആംബുലസുകളെയും മംഗളൂരുവിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് ദക്ഷിണ കർ...Read More

കർണാടകയിൽ നിർദേശം വകവെക്കാതെ പള്ളിയിയിൽ നമസ്കാരത്തിനെത്തിയവരെ പോലീസ് ലാത്തിചാർജുചെയ്തു നീക്കി

March 27, 2020
മംഗളൂരു (True News, March27,2020) : കർണാടക ബെൽഗാവിയിൽ നിരോധനം മറികടന്ന് പള്ളിയിൽ ജമാഅത്ത്  നമസ്കാരത്തിനെത്തിയവരെ പോലീസ് ലാത്തിച്ചാർജ് ...Read More

ഭക്ഷ്യ വിതരണത്തിന് ജില്ലയില്‍ നടപടിക്രമമായി ; ഭക്ഷണം ആവശ്യമുള്ളവര്‍ തലേദിവസം അറിയിക്കണം; സേവന ചുമതല വാര്‍ഡ്തല ജനജാഗ്രതാ സമിതിക്ക്

March 27, 2020
കാസറഗോഡ് (True News 27 March 2020): ലോക്ക് ഡൌൺ നടപ്പിലായതോടെ ഭക്ഷണ ത്തിന് ബുദ്ധിമുട്ട് അനുഭാവിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ അടക്കമുള്ളവര...Read More

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും തുറന്നില്ല. നാലാം ദിനത്തിലും നിശ്ചലമായി കുമ്പള, ഉപ്പള നഗരങ്ങൾ

March 26, 2020
കുമ്പള(True News 26 March 2020): കൊവിഡ് 19വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ സമ്പൂർണ്ണ ലോക്ക് ഡൗൺ നാലാം ദിനം പിന്നിടുമ...Read More

സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസറഗോട്ട് മൂന്ന് പേർക്ക്

March 26, 2020
തിരുവനന്തപുരം (True News 26 March 2020):സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 9 പേര്‍ കണ്ണൂരിലാണ്. കാസര്‍കോടും...Read More