JHL

JHL
Showing posts with label kerala news. Show all posts
Showing posts with label kerala news. Show all posts

കേരള നിയമസഭ ഇടപെടണം, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവ്വകക്ഷിസംഘം അടിയന്തിരമായി ലക്ഷദ്വീപ് സന്ദർശിക്കണം - പി.ഡി.പി

May 26, 2021
(www.truenewsmalayalam.com 26.05.2021) ലക്ഷദ്വീപ് ജനതയുടെ മുഴുവൻ മനുഷ്യാവകാശങ്ങളും, പൗരാവകാശങ്ങളും ,ജീവിതമാർഗങ്ങളും തകർത്തെറിഞ്ഞ് കോർപ്പറേറ്...Read More

കോവിഡ് രോഗവ്യാപനത്തിൽ ശുഭകരമായ സൂചനകൾ കാണുന്നതായി മുഖ്യമന്ത്രി

May 18, 2021
(www.truenewsmalayalam.com 18.05.2021) കോവിഡ് രോഗവ്യാപനത്തിൽ സംസ്ഥാനത്ത് ശുഭകരമായ സൂചനകൾ കാണുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേള...Read More

കനറാ ബാങ്ക് ശാഖയില്‍ കോടികളുടെ തട്ടിപ്പ്, നഷ്ടമായത് 8.13 കോടി; ജീവനക്കാരന്‍ കുടുംബത്തോടെ മുങ്ങി

May 12, 2021
  പത്തനംതിട്ട: (www.truenewsmalayalam.com 12.05.2021) പത്തനംതിട്ടയിലെ കനറാ ബാങ്ക് ശാഖയിൽ കോടികളുടെ തട്ടിപ്പ്. ബാങ്കിലെ ജീവനക്കാരനായ കൊല്ലം സ...Read More

കാറിൽ കടത്തിയ മയക്കുമരുന്നുമായി കാ​സ​ര്‍കോ​ട് സ്വദേശിയടക്കം ആറംഗ സംഘം ആലപ്പുഴയിൽ പിടിയിൽ

May 07, 2021
ആ​ല​പ്പു​ഴ: (www.truenewsmalayalam.com 07.05.2021)  കാ​റി​ല്‍ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ ആ​റം​ഗ സം​ഘ​ത്തെ എ​ട​ത്വ പോലീസ് പി​ടി​കൂ​ടി. ആ​ല...Read More

ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിന്റെ സ്വത്തുവിവരങ്ങള്‍ പുറത്ത്

March 20, 2021
(www.truenewsmalayalam.com) തവനൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിന്റെ സ്വത്തുവിവരങ്ങള്‍ ...Read More

എസ് എസ് എല്‍ സി- പ്ലസ് ടു പരീക്ഷ; നീക്കാന്‍ കഴിയാതെ സര്‍ക്കാര്‍: ആശങ്കയോടെ വിദ്യാര്‍ത്ഥികള്‍

March 11, 2021
സംസ്ഥാനത്തെ പൊതു പരീക്ഷയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അനിശ്ചിതത്വം നീക്കാന്‍ കഴിയാതെ സംസ്ഥാന സര്‍ക്കാര്‍. തെരഞ്ഞെടുപ്പിന് ശേഷം പരീക്ഷ ന...Read More

മലപ്പുറം ഉപതെരഞ്ഞെടുപ്പ്: എ.പി.അബ്ദുള്ളക്കുട്ടി ബിജെപി സ്ഥാനാര്‍ത്ഥി

March 08, 2021
 ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന മ​ല​പ്പു​റം ലോ​ക്സ​ഭാ സീ​റ്റി​ല്‍ ബി​ജെ​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ന്‍ എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി എ​ന്‍​ഡി...Read More

മുസ്‍ലിം ലീഗ് കൂടുതൽ സീറ്റുകളിൽ മത്സരിക്കുമെന്നു സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്

February 27, 2021
നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗ് കൂടുതൽ സീറ്റുകളിൽ മത്സരിക്കുമെന്നു സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. യുഡിഎഫിൽ സീറ്റുവിഭജന ചർച്ചകൾ...Read More

ഐഫോണുകളും ഐപാഡുകളും സ്വർണം ഒളിപ്പിച്ച വാച്ചുകളുമായി മൂന്നു കാസറഗോഡ് സ്വദേശികൾ കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ

August 03, 2020
കണ്ണൂര്‍ (True News, Aug 3,2020) :ഐഫോണുകളും  ഐപാഡുകളും സ്വർണം ഒളിപ്പിച്ച വാച്ചുകളുമായി മൂന്നു കാസറഗോഡ് സ്വദേശികൾ കണ്ണൂർ വിമാനത്താവളത്...Read More

ശക്തമായ മഴയ്ക്ക് സാധ്യത. നാളെ കാസറഗോഡ് ജില്ലയിൽ ഓറഞ്ച് അലർട്ട് ;തെക്കൻ ജില്ലകളിൽ കനത്ത മഴ;താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി ;ഇടുക്കി ജില്ലയില്‍ റെഡ് അലേർട്ട്

July 29, 2020
തിരുവനന്തപുരം (True News, July 29,2020) : നാളെ ജില്ലയിൽ കനത്ത മഴയ്ക്ക് സാധ്യത. ജില്ലയിൽ ഓറഞ്ചു അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ...Read More

മുഴുവൻ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും പലവ്യഞ്ജനക്കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

July 22, 2020
തിരുവനന്തപുരം (True News, July 22,2020): കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണത്തോട് അനുബന്ധിച്ച് 88 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമക...Read More

പരീക്ഷ ഫലങ്ങൾ പ്രസിദ്ധീകരിച്ചു: പ്ലസ് ടു,വിഎച്ച്എസ്ഇ ; 85.14 ശതമാനം; സിബിഎസ്ഇ പത്താംക്ലാസ്സ് :91.46 ശതമാനം; റിസൾട്ട് ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

July 15, 2020
പരീക്ഷാ ഫലം പ്ലസ് ടു 85.14 ശതമാനം ;വി എച്ച് എസ് ഇ 86 ശതമാനം   ;സിബിഎസ്ഇ പത്താംക്ലാസ്സ് :.91.46  ശതമാനം വിജയം; റിസൾട്ട് ലഭിക്കാൻ ഈ ലി...Read More

സ്വർണ്ണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രെട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു; പ്രതികൾ ശിവശങ്കറിനു നിരവധി തവണ ഫോൺ ചെയ്തതിനു രേഖകൾ ; മന്ത്രി കെ ടി ജലീലുമായും സ്വപ്ന ഫോണിൽ ബന്ധപ്പെട്ടു; റംസാൻ കിറ്റുവിതരണവുമായി ബന്ധപ്പെട്ട് കോൺസുലേറ്റിന്റെ നിർദേശപ്രകാരമാണ് വിളിച്ചതെന്ന് മന്ത്രി

July 14, 2020
തി രുവനന്തപുരം: (True News, Julu 14, 2020):    സ്വർണക്കടത്തു അന്വേഷണണം പുരോഗമിക്കുന്നു.മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രെട്ട...Read More

സ്കൂൾ സെപ്റ്റംബറിന് മുമ്പ് തുറക്കില്ല; അതുവരെ ഓൺലൈൻ പഠനം - മുഖ്യമന്ത്രി

July 10, 2020
തിരുവനന്തപുരം (True News, July 10,2020) : നിലവിലെ സാഹചര്യത്തിൽ ഓഗസ്റ്റു കഴിയുന്നത് വരെ സ്‌കൂൾ തുറക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി ...Read More

മുഖ്യ മന്ത്രിയുടെ ആവശ്യം പരിഗണിച്ചു; സ്വർണക്കടത്തു കേസ് എൻ ഐ എ അന്വേഷിക്കും; കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി

July 09, 2020
ന്യൂഡൽഹി (True ews, Jul 9,2020) : ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വർണം കടത്തിയ സംഭവം എൻ ഐ എ അന്വേഷിക്കും. ഇ തിനു കേന്ദ്ര ആഭ്യന്തര മന്ത്രാ...Read More

ബസ് ചാർജ് രണ്ടു രൂപ കൂട്ടി;മിനിമം ചാർജിൽ മാറ്റമില്ല;വിദ്യാർത്ഥികളുടെ സൗജന്യം തുടരും

July 01, 2020
തിരുവനന്തപുരം (True News, July1,2020) :ബസ് ചാർജ് രണ്ടു  കൂട്ടാൻ മന്ത്രിസഭാ തീരുമാനം.മിനിമം ചാർജിൽ മാറ്റമില്ല.എന്നാൽ മിനിമം ചാർജി...Read More

എസ് എസ് എൽ സി ഫലം പ്രസിദ്ധീകരിച്ചു; 98.82ശതമാനം വിജയം; റിസൾട്ടിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക

June 30, 2020
തിരുവനന്തപുരം:  ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത...Read More

ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലായിരുന്ന സി പി എം നേതാവ് പി കെ കുഞ്ഞനന്തൻ അന്തരിച്ചു

June 11, 2020
കണ്ണൂർ (True News, June 11, 2020): : ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലായിരുന്ന സി പി എം നേതാവ് പി കെ കുഞ്ഞനന്തൻ അ...Read More

കേരളത്തിൽ നിന്നുള്ള രോഗികളെയും ആംബുലസുകളെയും മംഗളൂരുവിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് കർണാടക സർക്കാർ; ജില്ലയിൽ രോഗികൾക്ക് യാത്ര സൗകര്യമൊരുക്കാമെന്ന സർക്കാർ തീരുമാനം ഗുണം ചെയ്യില്ല; വൃക്ക ഹൃദയ രോഗികൾ പ്രതിസന്ധിയിൽ

March 27, 2020
മംഗളൂരു (True News, March 27, 2020): കേരളത്തിൽ നിന്നുള്ള രോഗികളെയും ആംബുലസുകളെയും മംഗളൂരുവിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് ദക്ഷിണ കർ...Read More