മത്സ്യ വില്പന തൊഴിലാളി മുഹമ്മദ് കെ നിര്യാതനായി
മൊഗ്രാൽ.പരേതരായ അബ്ദുള്ള-ആയിഷ ദമ്പതികളുടെ മകനും,മൊഗ്രാലിലെ മത്സ്യ വില്പന തൊഴിലാളിയുമായ മീലാദ് നഗറിലെ മുഹമ്മദ് കെ(58) നിര്യാതനായി.
ഖൈറുന്നിസയാണ് ഭാര്യ.മക്കൾ:രിഫാഈ,റിയാസ്,റിഷാദ്, സിനാൻ,റിസാന,റിനീഷ.
മരുമക്കൾ:സാദിഖ് തളിപ്പറമ്പ്,സുമയ്യ ബജ്പെ. സഹോദരങ്ങൾ: അബ്ദുൽ റഹ്മാൻ ലില്ലു,കെ അബ്ദുൽ ഖാദർ.ബീഫാത്തിമ, ജമീല.
മയ്യത്ത് ഉച്ചയോടെ മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ കബറടക്കും. നിര്യാണത്തിൽ മൊഗ്രാൽ ദേശീയ വേദി,ഫ്രണ്ട്സ് ക്ലബ്, മീലാദ് നഗർ മീലാദ് കമ്മിറ്റി അനുശോചിച്ചു.
Post a Comment