സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ജിവിഎച്ച്എസ്എസ് മൊഗ്രാൽ എൻഎസ്എസ് യൂണിറ്റ് കടൽ തീരം ശുചീകരിച്ചു
മൊഗ്രാൽ: സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ജിവിഎച്ച്എസ്എസ് മൊഗ്രാൽ എൻഎസ്എസ് യൂണിറ്റ് കടൽ തീരം ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പിടിഎ പ്രസിഡൻ്റ് അഷ്‌റഫ് പെർവാഡ് നിർവ്വഹിച്ചു. പോഗ്രാം ഓഫീസർ നജ്മുന്നിസ ടീച്ചർ അധ്യക്ഷത വഹിച്ചു. മുൻ പ്രോഗ്രാം ഓഫീസർ പ്രഭജ്ഞൻ,കൃപ ടീച്ചർ, പ്ലസ് ടു എൻ എസ് എസ് ലീഡർ ഫസൽ എന്നിവർ ആശംസ അറിയിച്ചു. ഫിദ ഫാത്തിമ നന്ദി പറഞ്ഞു.
Post a Comment