കുമ്പളയിൽ പാർട്ടി ഹാൾ ; മീപ്പിരി സെൻറർ രണ്ടാം നിലയിൽ ശനിയാഴ്ച മുതൽ പ്രവർത്തനമാരംഭിക്കുന്നു
കുമ്പള : ആഘോഷ ദിനങ്ങൾ അടിപൊളിയാക്കാൻ കുമ്പളയിൽ മിനി ഹാൾ "സെലസ്റ്റ് പാലസ്" ആഗസ്റ്റ് 30 ശനിയാഴ്ച്ച മുതൽ പ്രവർത്തനമാരംഭിക്കും. കൈരളി ചാനൽ പട്ടുറുമാൽ, മീഡിയ വൺ പതിനാലാം രാവ് ഫെയിം 'ഷംന എരിയാൽ' ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഉദ്‌ഘാടനം ചെയ്യും.
Birth Day, Bride to be, Mom to be , Engagement, Cradle Ceremony, Bridal Shower തുടങ്ങിയ പരിപാടികൾ നടത്താൻ ഇ ഹാളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ആറോളം ഫോട്ടോഷൂട്ട് പോയിന്റുകൾ ഈ ഹാളിൽ സജ്ജീകരിച്ചിട്ടുണ്ട്.
For Booking Cotact 9633438105
Post a Comment