JHL

JHL

സാമൂഹ്യ നന്മകളും വൈവിദ്ധ്യമാർന്ന നേട്ടങ്ങളും മൊഗ്രാലിന് അഭിമാനം: ഫ്രണ്ട്സ് ക്ലബ്‌

മൊഗ്രാൽ : സാമൂഹ്യ നന്മകളോടപ്പം  പുതിയ തല മുറ വൈവിധ്യങ്ങളായ മേഖലയിൽ മികവ് തെളിയിച്ചു മുന്നോട്ടു വരുന്നത് അഭിമാനകരവും മോഗ്രാലിന്റെ  യസസ്സ് ഉയർത്തുന്നതിനും സാക്ഷ്യമാവുകയാണന്നു മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ്‌ പ്രവർത്തക സമിതി യോഗം  അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് എം പി അബ്ദുൽ ഖാദർ  അധ്യക്ഷത വഹിച്ചു ഗൾഫ് കമ്മിറ്റി മുൻ ചെയര്മാൻ സെഡ്.  എ.  മൊഗ്രാൽ ഉത്ഘാടനം ചെയ്തു.  ചടങ്ങിൽ മൊഗ്രലിൽ നിന്ന് വിവിധ മേഖലയിൽ ഉന്നത സ്ഥാനത്തു എത്തപ്പെട്ട സോഫ്റ്റ്‌ ബാൾ ഇന്ത്യൻ ടീം അംഗമായ അഹ്നാഫ്  ജിസ്തിയ,  ഖുർആൻ മന :പാഠമാക്കിയ മുഹമ്മദ്‌ അഷ്‌ഹദ് എന്നിവർക്ക് എം  പി  അബ്ദുൽ ഖാദർ  സെഡ് എ മൊഗ്രാൽ എന്നിവർ ഉപഹാരം നൽകി. 

എം എസ്  അബ്ദുല്ല കുഞ്ഞി,  മുഹമ്മദ്‌ മൈമൂനഗർ , കാദർ കെ എം ., അത്തീഖ് റഹ്മാൻ, അബ്ദുൽ സമദ്, ആദിൽഅത്തു. തുടങ്ങിങ്ങിയവർ സംബന്ധിച്ചു  ജനറൽ സെക്രട്ടറി കെ വി  അഷ്‌റഫ്‌  സ്വാഗതം  പറഞ്ഞു.


 

No comments