മൊഗ്രാൽപുത്തൂർ ശംസുൽ ഉലമ ഇസ്‌ലാമിക് സെന്റർ തുറന്നു
മൊഗ്രാൽപുത്തൂർ : പുതുതായി നിർമിച്ച ശംസുൽ ഉലമ ഇസ്‌ലാമിക് സെന്റർ തുറന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ്.പി. സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു.
യു.എം. അബ്ദുൾ റഹ്മാൻ മുസ്‌ലിയാർ, സിറാജുദ്ദീൻ ഫൈസി, ഫാറൂഖ് ദാരിമി, ഇർഷാദ് ഹുദവി, അബൂബക്കർ സാലൂദ് നിസാമി, ഹാരിസ് ദാരിമി, കെ.എം. അബ്ദുൾ റഹ്മാൻ, ബി.ബി. മുഹമ്മദ്, ഹാഫിള് റാഷിദ് ഫൈസി തുടങ്ങിയവർ സംസാരിച്ചു.
Post a Comment