യു എ ഇ പാടലടുക്ക ജമാഅത്ത് പ്രാർത്ഥനാ സദസ്സ് സംഘടിപ്പിച്ചു
ദുബൈ :പാടലടുക്ക ജമാഅത്തുമായി ബന്ധപ്പെട്ടവരിൽ നിന്നും അടുത്തിടെയായി ഈ ലോകത്തോട് വിട പറഞ്ഞു പോയ ഡ്രൈവർ അബ്ദുൽ റഹ്മാൻ പാടലടുക്ക, മറിയം ജുവൈരിയ ബാപ്പാലിപ്പൊനം, മുഹ്സിന പാടലടുക്ക, മഹ്മൂദ് കുദ്ദുപദവ് അഡ്യനടുക്ക, അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ (ഖാദിരി, ശാദുലി) പാടലടുക്ക, കോട്ട അബ്ദുല്ല ആദൂർ ഉൾപ്പെടെ മണ്മറഞ്ഞു പോയ നാട്ടുകാരും ബന്ധപ്പെട്ടവരുമായ എല്ലാവർക്കും വേണ്ടി യു എ ഇ പാടലടുക്ക ജമാഅത്ത് പ്രാർത്ഥനാ സദസ്സ് സംഘടിപ്പിച്ചു. യു എ ഇ പാടലടുക്ക ജമാഅത്ത് പ്രാർത്ഥനാ സദസ്സ് സംഘടിപ്പിച്ചു ദേര നായിഫ് റോഡിലെ കാസറഗോഡ് ഡൈൻ ഹോട്ടലിൽ നടന്ന മജ്‌ലിസിന്ന് ഫലജ് അൽ മുഅല്ല ഔഖാഫ് ഇമാം ഹാഫിസ് ഇല്യാസ് സഖാഫി പാടലടുക്ക, നുഅമാൻ റഈസി നീർച്ചാൽ, ഹാഫിസ് ഷബീർ മുഹ്തദി തിരുവനന്തപുരം എന്നിവർ നേതൃത്വം നൽകി. പുതിയ തലമുറ കുടുമ്പ ബന്ധം സുദൃഢപ്പെടുത്തുന്നതിന് മുൻകഴിഞ്ഞ നാട്ടിലെ കരണവന്മാരിൽ നിന്നും പാഠം ഉൾക്കൊള്ളണമെന്നും മൊബൈൽ പോലെയുള്ള ഉപകരണങ്ങൾ അതിന്ന് തടസ്സമാകരുതെന്നും ഹാഫിസ് ഇല്യാസ് സഖാഫി തന്റെ നസ്വീഹത് സന്ദേശത്തിൽ സൂചിപ്പിച്ചു.
ശിഹാബ് ബീ കെ സ്വാഗതവും സാബിത്ത് പാടലടുക്ക നന്ദിയും പറഞ്ഞു. സുലൈമാൻ, മുഹമ്മദ് മമ്മ്ണി, താജു, ഷഫീഖ്, റസാഖ്, രിഫാഈ, ഉനൈസ്, ശമീം ചെമ്മു, ജുനൈദ്, സിനാൻ, സുഫൈദ്, നൗഫൽ, ഷംസു തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.
അസീസ് കുന്നംകുളം, ഇസ്ഹാഖ് മംഗലാപുരം, സകീർ മലപ്പുറം, സഹീർ മൊഗ്രാൽ, സാദി മുഗു, ഇർഫാൻ പൊവ്വൽ, നൗഷൽ പള്ളം, ഷാഫി ബദ്രിയ നഗർ എന്നിവർ അതിഥികളായി സംബന്ധിച്ചു.

Post a Comment