മൊഗ്രാൽ അംഗൻവാടിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മൊഗ്രാൽ.കുമ്പള ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിൽ ഉൾപ്പെടുന്ന ജിവിഎച്ച്എസ്എസ് സ്കൂളിന് സമീപത്തുള്ള മൊഗ്രാൽ ടൗൺ അംഗൻവാടിയിൽ വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
രാവിലെ വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ പതാക ഉയർത്തി. പിഞ്ചു കുട്ടികൾക്ക് മധുരപലഹാര വിതരണം ചെയ്തു. കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചു. സമാപന പരിപാടിയിൽ അധ്യാപിക യശോദ സ്വാഗതം പറഞ്ഞു. ഹമീദ് പെർവാഡ്, അയ്യൂബ് ബി കെ, അഷ്റഫ് എം എസ്, അസീസ് ട്രെയിലർ,ഖാദർ മാട്ടംകുഴി,ഫസൽ ടി വി എസ് രക്ഷിതാക്കളായ നഫീസ,സഫിയ എന്നിവർ സംബന്ധിച്ചു.

Post a Comment