JHL

JHL

ഇനി കുമ്പളയിൽ ആഘോഷ പരിപാടികൾ അടി പൊളിയാക്കാം ; മീപ്പിരി സെന്ററിൽ "സെലസ്റ്റ് പാലസ്" മിനി പാർട്ടി ഹാൾ തയ്യാർ


കുമ്പള : ആഘോഷ ദിനങ്ങൾ അടിപൊളിയാക്കാൻ കുമ്പളയിൽ മിനി ഹാൾ "സെലസ്റ്റ് പാലസ്"  ആഗസ്റ്റ് 30 ശനിയാഴ്ച്ച മുതൽ പ്രവർത്തനമാരംഭിച്ചു. കൈരളി ചാനൽ പട്ടുറുമാൽ, മീഡിയ വൺ  പതിനാലാം രാവ് ഫെയിം 'ഷംന എരിയാൽ'  ഉദ്‌ഘാടനം ചെയ്തു. 
സെലിബ്രേഷൻ ഹാളിന്റെ പേര് നിർദ്ദേശിച്ച് വിജയിയായ മുഹമ്മദ് ഹനീഫയെ പരിപാടിയിൽ ആദരിച്ചു. 

Birth Day, Bride to be, Mom to be , Engagement, Cradle Ceremony, Bridal Shower  തുടങ്ങിയ പരിപാടികൾ നടത്താൻ ഇ ഹാളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ആറോളം ഫോട്ടോഷൂട്ട് പോയിന്റുകൾ ഈ ഹാളിൽ സജ്ജീകരിച്ചിട്ടുണ്ട്. 
ഇനി പാർട്ടി ഹാൾ ബുക്ക് ചെയ്യാൻ  9633438105  എന്ന നമ്പറിൽ വിളിക്കാം. 

For Booking Cotact 9633438105 

No comments