മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ് ഇശൽ ഗ്രാമം പാട്ട് കൂട്ടം
മൊഗ്രാൽ.ഇശൽ ഗ്രാമത്തിലെ കലാകാരന്മാരെ കോർത്തിണക്കി മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ് പാട്ടുക്കൂട്ടം സംഘടിപ്പിച്ചു. തനിമയാർന്നതും, ആസ്വാദക മനസ്സിൽ ഇന്നും തങ്ങിനിൽക്കുന്നതുമായ മാപ്പിളപ്പാട്ടുകൾ പാടിയാണ് പാട്ടുക്കൂട്ടം സംഘടിപ്പിച്ചത്. മൺമറഞ്ഞവരും, ജീവിച്ചിരിക്കുന്നവരുമായ പഴയകാല മാപ്പിളപ്പാട്ട് കലാകാരന്മാരെ സ്മരിച്ചു കൊണ്ടാണ് പരിപാടി തുടങ്ങിയത്.
കലാകാരന്മാരായ ഖാലിദ് മൊഗ്രാൽ, എം എസ് മുഹമ്മദ് കുഞ്ഞി, ഇസ്മായിൽ കൊപ്പളം,നൗഷാദ് മലബാർ,ടിഎ ജലാൽ,എം പി അബ്ദുൽ ഖാദർ,എ എം അബ്ദുൽ ഖാദർ,ബി എ മുഹമ്മദ് കുഞ്ഞി, സമാൻ മൊഗ്രാൽ, മാസ്റ്റർ മിദ്‌ലാജ്, താജുദ്ദീൻ കടപ്പുറം
എന്നിവർ ഇമ്പമാർന്ന ഗാനങ്ങൾ ആലപിച്ചു. ഫ്രണ്ട്സ് ക്ലബ് ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി.
ചടങ്ങ് ഫ്രണ്ട്സ് ക്ലബ് ഗൾഫ് കമ്മിറ്റി മുൻ ചെയർമാൻ സെഡ് എ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എം പി അബ്ദുൽ ഖാദർ അധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ വി അഷ്റഫ് സ്വാഗതം പറഞ്ഞു.കെ എം യാസീൻ,മൊയ്‌ദീൻ റൈസിങ് സ്റ്റാർ,മുനീർ റഹ്മത്ത് നഗർ,ബി എ ലത്തീഫ് ആദൂർ,മിഷാൽ റഹ്മാൻ,ലത്തീഫ് ഫ്രൂട്ട്, ബി കെ നിസാർ കൊപ്പളം എന്നിവർ ആശംസകൾ നേർന്നു,എംഎസ് അബ്ദുല്ല കുഞ്ഞി നന്ദി പറഞ്ഞു.

Post a Comment