JHL

JHL

മാന്യ ക്രിക്കറ്റ് സ്റ്റേഡിയം ഭൂമി കയ്യേറ്റം ; കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

August 31, 2019
കാസറഗോഡ് (True News 31 August 2019): 1.09 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി കേരള ക്രിക്കറ്റ് അസോസിയേഷന്‍ മാന്യയില്‍ ക്രിക്കറ്റ് സ്റ്റേഡിയം...Read More

കാസര്‍കോട് ജനറൽ ആസ്പത്രി ഡോക്ടർമാർ തിങ്കളാഴ്ച കൂട്ട അവധിയെടുക്കും

August 31, 2019
കാസര്‍കോട്(True News 31 August 2019) : ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ അരുണ്‍റാമിനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യണമെ...Read More

കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലെ നഗരസഭാ ബസ്‌സ്റ്റാൻഡ്‌ നാളെ മുതൽ തിരക്കേറിയതാവും

August 31, 2019
കാഞ്ഞങ്ങാട്(True News 31 August 2019): പുതിയ ഗതാഗതപരിഷ്കരണത്തിലൂടെ ഞായറാഴ്ചമുതൽ കാഞ്ഞങ്ങാട് പട്ടണം അടിമുടിമാറും. മാസങ്ങൾക്കുമുൻപ് ഉദ്ഘാട...Read More

പദ്ധതി വിഹിതം സമയബന്ധിതമായി ചെലവഴിക്കണം: ജില്ലാ വികസന സമിതി

August 31, 2019
കാസർഗോഡ്(True News 31 August 2019) : പദ്ധതി വിഹിതം സമയബന്ധിതമായി ചെലവഴിക്കാന്‍ എല്ലാ വകുപ്പുകളും ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ വികസന സ...Read More

ചെങ്കളയിലെ ആഫ്രിക്കൻ ഒച്ച് ശല്യം; പരിഹാരവുമായി ആരോഗ്യവകുപ്പ്

August 31, 2019
ചെർക്കള(True News 31 August 2019)  :ചെങ്കള ഗ്രാമപഞ്ചായത്തിലെ സന്തോഷ്‌നഗർ ,മാര ,ചെങ്കള തുടങ്ങിയ സ്ഥലങ്ങളിലെ നൂറോളം വീടുകളിൽ കാണപ്പെടുന്...Read More

"വിദ്യഭ്യാസ മേഖലകളിൽ ദേശീയ വേദി നൽകി വരുന്ന പ്രോത്സാഹനം നല്ല സമൂഹത്തെ വാർത്തെടുക്കുവാൻ കാരണമാവും" എ.കെ ഇബ്രാഹിം

August 31, 2019
മൊഗ്രാൽ (True News 31 August 2019) :- വിദ്യഭ്യാസ മേഖലകളിൽ ദേശിയ വേദി നൽകിവരുന്ന പ്രോത്സാഹനം നാട്ടിൽ ഉത്തമ സമൂഹത്തെ വാർത്തെടുക്കാൻ കാരണ...Read More

പിടികിട്ടാപ്പുള്ളി ദീക്ഷിത് പൂജാരി മംഗളൂറു ആൻറി റൗഡി സ്‌ക്വാഡിന്റെ പിടിയിൽ

August 31, 2019
മംഗളൂറു (True News 31 August 2019) : കുപ്രസിദ്ധ കുറ്റവാളിയും നിരവധി കേസുകളിൽ പിടികിട്ടാപുള്ളിയുമായ ദീക്ഷിത് പൂജാരിയെ മംഗളൂ റു സൗത്...Read More

കൊങ്കൺ റെയില്‍വേ പാത തുറക്കുന്നത് വൈകുമെന്ന് റെയില്‍വേ

August 31, 2019
മംഗളൂറു(True News 31 August 2019): മണ്ണിടിഞ്ഞ് വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ട കൊങ്കൺ റെയില്‍വേ പാത തുറക്കുന്നത് വൈകുമെന്ന് റെയില്‍വ...Read More

അധ്യാപക അവാർഡ് ;ജില്ലക്ക് അഭിമാനമായി പ്രൈമറി വിഭാഗത്തിൽ വി.മോഹനൻ, ഹൈസ്കൂൾ വിഭാഗത്തിൽ വെള്ളിക്കോത്ത് വിഷ്ണുഭട്ട്, വിഎച്ച്എസ്എസ് വിഭാഗത്തിൽ പി.സത്യൻ

August 31, 2019
കാസറഗോഡ് (True News 31 August 2019): വിദ്യാർഥികളുടെയും നാട്ടുകാരുടെയും  മുഴുവൻ സ്നേഹവും ഏറ്റുവാങ്ങിയ ഈ അധ്യാപകരെ തേടി അർഹിച്ച അംഗീകാരമ...Read More

ആയുഷ്മാൻ ഭാരത് - കാരുണ്യ ആരോഗ്യരക്ഷാ പദ്ധതി: ജില്ലയിൽ ഒരു ലക്ഷത്തിലധികം കുടുംബങ്ങൾ അംഗങ്ങളായി

August 31, 2019
കാ​സ​ർ​ഗോ​ഡ്: (www.truenewsmalayalam.com  Aug 31, 2109) കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കിവ​രു​ന്...Read More

പ​ശു​ക്ക​ട​ത്ത് ആ​രോ​പി​ച്ച് 50,000രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ ഒ​ന്നാം പ്ര​തി​യെ ബ​ദി​യ​ഡു​ക്ക പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

August 31, 2019
ബ​ദി​യ​ഡു​ക്ക: (www.truenewsmalaylam.com  Aug 31, 2019) പ​ശു​ക്ക​ട​ത്ത് ആ​രോ​പി​ച്ച് അ​ഡ്യ​ന​ടു​ക്ക മ​ഞ്ച​ന​ടു​ക്ക​യി​ല്‍ ടെ​മ്പോ ത​ട...Read More

സഫിയ വധം: വധ ശിക്ഷ റദ്ധാക്കിയത് സുപ്രീം കോടതിയിൽ അപ്പീൽ ചെയ്യണമെന്ന ആവശ്യം ശക്തമാവുന്നു.

August 30, 2019
കാസറഗോഡ് (True News 30 August 2019):  2015ൽ  കാസർകോട് ജില്ലാ കോടതിയാണ് സഫിയയുടേത്  അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലപാതകമെന്ന് വിലയിരുത്തി ഹ...Read More

നേത്രാവതി പാലത്തിൽ വീണ്ടും ആത്മഹത്യാ ശ്രമം. പുഴയിലേക്ക് ചാടിയ യുവാവിനെ നാട്ടുകാർ രക്ഷിച്ചു.

August 30, 2019
മംഗളൂറു (True News 30 August 2019): മംഗളൂറു നേത്രാവതി പാലത്തിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച  യുവാവിനെ നാട്ടുകാർ രക്ഷപ്പെടുത്തി ആശു...Read More

അടക്ക മോഷ്ടാവിനെ വെടിവെച്ചിട്ടത് ആത്മരക്ഷാർത്ഥമെന്ന് പോലീസിൽ ഹാജരായ പ്രതി

August 30, 2019
ബാഗമണ്ഡല(True News 30 August 2019) : അടയ്ക്ക മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ യുവാവ് വെടിയേറ്റ് മരിച്ചു. പാണത്തൂര്‍ കരിക്കെ എള്ളുകൊച്ചി കുണ്ട...Read More

എരിയാലിലെ ആബിദിനെ കൊലപ്പെടുത്തിയത് അടക്കം നിരവധി കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി പിടിയിൽ

August 30, 2019
കാസർകോട്(True News 30 August 2019 : എരിയാലിലെ ആബിദിനെ കൊലപ്പെടുത്തിയത് അടക്കം നിരവധി കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയെ കാസർകോട് എ...Read More

കാസറഗോഡ്ഭെ ൽ ഇ.എം.എൽവ്യവസായ സ്ഥാപനത്തിലെതൊഴിലാളി പ്രതിഷേധ കൂട്ടായ്മക്ക് എച്ച്. ആർ. പി. എം. ഐക്യദാർഢ്യ പ്രഖ്യാപനം നടത്തി

August 30, 2019
കാസറഗോഡ് (True News 30 August 2019):ജില്ലയിലെ പ്രധാന കേന്ദ്ര- പൊതുമേഖലാ സ്ഥാപനമായ ഭെൽ ഇ.എം.എൽ സ്ഥാപനത്തിലെ ജീവനക്കാർ മാസങ്ങളായി ശമ്പളം...Read More

ചന്ദനമരങ്ങൾ മുറിച്ചു കടത്താൻ ശ്രമം;നാട്ടുകാർ കണ്ടതോടെ മോഷ്ടാക്കൾ രക്ഷപ്പെട്ടു

August 30, 2019
ബോവിക്കാനം(True News 30August 2019):  മുളിയാർ കുണിയേരി വനത്തിൽ നിന്നു ചന്ദനമരങ്ങൾ മുറിച്ചു കടത്താൻ ശ്രമം. നാട്ടുകാർ കണ്ടതോടെ നീക്കം ഉപ...Read More

സമാന്തരപാത നിർമ്മിച്ചു; കൊങ്കൺ പാതയിൽ ഇന്ന് വൈകിട്ടോടെ ട്രെയിൻ ഗതാഗതം സാധാരണ നിലയിലാവുമെന്ന് റെയിൽവേ

August 30, 2019
മംഗളൂറു(True News 30 August 20190 : കൊങ്കൺ പാതയിൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെ പൂർണതോതിൽ ട്രെയിൻ ഗതാഗതം തുടങ്ങാനാവുമെന്ന് റെയിൽവെ. മണ്ണി...Read More

യാത്രാക്ലേശത്തിനു വിരാമമായി ; ബ​ദി​യ​ഡു​ക്ക-​പെ​ര്‍​ള റൂ​ട്ടി​ല്‍ ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ചു

August 30, 2019
ബദിയഡുക്ക  (www.truenewsmalayalam.com  Aug 30, 2019): ചെ​ര്‍​ക്ക​ള-​ക​ല്ല​ടു​ക്ക അ​ന്ത​ര്‍​സം​സ്ഥാ​ന​പാ​ത​യി​ലെ ക​രി​മ്പി​ല​യി​ല്‍ റോ​ഡി...Read More

കാ​സ​ര്‍​ഗോ​ഡ് ബ്ലോ​ക്കി​ല്‍ ജ​ല​ശ​ക്തി അ​ഭി​യാ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കും

August 30, 2019
കാ​സ​ർ​ഗോ​ഡ് (www truenewsmalayalam.com Aug 30, 2019) : കാ​സ​ര്‍​ഗോ​ഡ് ബ്ലോ​ക്കി​ല്‍ ജ​ല​ശ​ക്തി അ​ഭി​യാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്...Read More

ബ​ഡ്സ് സ്കൂ​ളി​ലെ നി​യ​മ​നം ; റാ​ങ്ക് ലി​സ്റ്റ് റ​ദ്ദ് ചെ​യ്ത ന​ട​പ​ടി വി​വാ​ദ​ത്തിലേക്ക്

August 30, 2019
മു​ള്ളേ​രി​യ (www.trunewsmalayalam.com , Aug 30, 2018) :  ബഡ്‌സ് സ്കൂൾ നിയമനം വിവാദത്തിൽ . മലേറിയ പഞ്ചായത്ത് ഭരണസമിതി തയ്യാറാക്കിയ ലിസ്റ്...Read More

റോഡുകൾ അടിയന്തിരമായി റിപ്പയർ ചെയ്യണം ; ജില്ലയിൽ സ്വകാര്യ ബസുകൾ ബുധനാഴ്ച പണിമുടക്കും

August 29, 2019
കാസര്‍കോട് (www.truenewsmalayalam.com Aug 29,2019) : ദേശീയപാത ഉള്‍പ്പെടെ ജില്ലയിലെ പൊട്ടിപ്പൊളിഞ്ഞ മുഴുവന്‍ റോഡുകളും അടിയന്തിരമായി അറ്റ...Read More

സഫിയ വധം: ഒന്നാം പ്രതി ഹംസയുടെ വധ ശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി; മൂന്നും നാലും പ്രതികളുടെ ജയിൽ ശിക്ഷ റദ്ദാക്കി

August 29, 2019
കാസര്‍കോട് :(www,truenewsmalayalam,com  Aug 29, 2019) പ്രമാദമായ    സഫിയ വധക്കേസിലെ ഒന്നാം പ്രതി കാസര്‍കോട്   മാസ്തികുണ്ടിലെ കെ.സി ഹം...Read More