JHL

JHL

ഊജംപദവ് എ. എൻ. അബ്ദുല്ല നിര്യാതനായി


സീതാംഗോളി (True News 29 August 2019): സീതാംഗോളി മുഗുറോഡ് ഊജംപദവിലെ എ. എൻ. അബ്ദുല്ല (82) നിര്യാതനായി. ഭാര്യ നഫീസ . മക്കൾ ഷംസുദ്ദീൻ, അബ്ദുൽ റഹ്‌മാൻ (അറ്റ്ലസ് റെഡിമേഡ്സ് കാഞ്ഞങ്ങാട്), ഇബ്രാഹിം, മൈമൂന, ഹഫ്സ. മരുമക്കൾ പരേതനായ അബ്ബാസ്, ഹമീദ്, ആയിഷ, താഹിറ, സാബിറ. സഹോദരൻ  ഇബ്രാഹിം. പഴയ കാല കോൺഗ്രസ്സ് നേതാവും ഊജംപദവ് ജമാഅത്ത് ഭാരവാഹിയുമായിരുന്നു.

No comments