JHL

JHL

നേത്രാവതി പാലത്തിൽ വീണ്ടും ആത്മഹത്യാ ശ്രമം. പുഴയിലേക്ക് ചാടിയ യുവാവിനെ നാട്ടുകാർ രക്ഷിച്ചു.

മംഗളൂറു (True News 30 August 2019): മംഗളൂറു നേത്രാവതി പാലത്തിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച  യുവാവിനെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. മംഗളൂറു  നാഗോറി യിലെ പത്മനാഭ (35) എന്ന യുവാവാണ് പുഴയിലേക്ക് എടുത്ത് ചാടിയത്.  വെളിയാഴ്ച വൈകുന്നേരമാണ്  സംഭവം. യുവാവ് മദ്യപിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. 

No comments