JHL

JHL

പൊയ്യയിൽ മുഹമ്മദ് ഹാജി മരണപ്പെട്ടു


ആലംപാടി(True News 28 August  2019) : പൗര പ്രമുഖനും, ആലംപാടി ജമാഅത്ത് മുൻ ട്രഷററും, നാഷണൽ ലീഗ് ആലംപാടി ശാഖ കമ്മിറ്റിയുടെ പ്രഥമ പ്രസിഡന്റും ആയിരുന്ന പൊയ്യയിൽ മുഹമ്മദ്‌ ഹാജി(80)മരണപ്പെട്ടു.ആലംപാടി നൂറുൽ ഇസ്ലാം യതീംഖാന പ്രസിഡന്റായും സേവനമനുഷ്ഠിച്ചിരുന്നു, പരേതനായ പൊയ്യയിൽ ഇബ്രാഹിം ഹാജിയുടെ മകനാണ്, ഭാര്യ: മറിയമ്മ, മക്കൾ: അബ്ദുല്ല, മൊയ്‌തീൻ കുട്ടി, ഇബ്രാഹിം,അബൂബക്കർ,നിസാർ, കദീജ, സമീറ, നസീമ, മരുമക്കൾ : അബ്ദുൽ കാദർ, മുസ്‌തഫ, അബൂബക്കർ, സുഹ്‌റ, അന്നത്ത്,തസ്‌രീഫ, ജസീല, അഷ്‌ഫാന, മയ്യത്ത്  ആലംപാടി ഖിളർ ജുമാ മസ്ജിദിൽ ഖബറടക്കി , മുഹമ്മദ്‌ ഹാജിയുടെ നിര്യാണത്തിൽ നാഷണൽ ലീഗ് ആലംപാടി ശാഖ കമ്മിറ്റി അനുശോചിച്ചു

No comments