JHL

JHL

കുമ്പളയിലെ പഴയകാല വ്യാപാരി സുദർശൻ മുഹമ്മദ് നിര്യാതനായി


കുമ്പള (www.truenewsmalayalam.com  Aug 26, 2019): കുമ്പളയിലെ പഴയകാല വ്യാപാരി,  കുമ്പളയിൽ ശാന്തിപ്പള്ളത്തിനടുത്ത് പെട്രോൾപമ്പിന്‌ സമീപത്തെ   മുഹമ്മദ് (സുദർശൻ മമ്മിഞ്ഞി - 86 ) നിര്യാതനായി. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് കുമ്പള ബദർ   ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
മക്കൾ :  ഫൗസിയ, കലന്തർ, ആയിഷ, ഷമീമ. 

No comments