JHL

JHL

അംഗടിമുഗറിലെ കരാറുകാരൻ കരിങ്കൽ മുഹമ്മദ് നിര്യാതനായി






അംഗടിമുഗർ :(www.truenewsmalayalam.com, Aug 25, 2019) പൗരപ്രമുഖനും പി ഡബ്ല്യൂ ഡി കരാറുകാരനുമായ കരിങ്കൽ മുഹമ്മദ് കുഞ്ഞി (74)നിര്യതനായി. പ്രദേശത്തെ രാഷ്ട്രീയ മത സാമൂഹിക രംഗത്ത് സജീവമായിരുന്നു കരിങ്കൽ മുഹമ്മദ്. ദീർഘകാലം അംഗടിമുഗർ ജുമാ മസ്ജിദ് വൈസ് പ്രസിഡണ്ടായിരുന്നു

ഭാര്യ ഖദീജ,മക്കൾ അബ്ദുൾ റഹിമാൻ, ത്വാഹ, നുസൈഫ്(ഉപ്പി), സുഹ്റ, മിസ്രിയ്യ, നസീറ, ഹാരിസ മക്കളാണ്. സഫറുള്ള,അന്തൂഞ്ഞി,ഷമീം,റംസീർ,സമീറ,സാജിദ മരുമക്കളാണ്. ഖബറടക്കം അംഗഡിമുഗർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

ഇന്ന്ക പുത്തിഗെയിൽ നടക്കേണ്ടിയിരുന്ന കെ എസ് കെ ടി യു കുമ്പള ഏരിയാ സമ്മേളനം രിങ്കൽ മുഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു.

No comments