JHL

JHL

പതിനായിരം അമേരിക്കൻ ഡോളറുമായി മംഗളൂറു വിമാനത്താവളത്തിൽ യുവാവ് പിടിയിൽ


മംഗളൂറു (True News 20 August 2019): തിങ്കളാഴ്ച മംഗളൂ റു വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യാൻ വന്ന യുവാവിൽ നിന്ന് പതിനായിരം യു.എസ് ഡോളർ സി.ഐ.എസ് .എഫ് പിടിച്ച്ചെടുത്തു. ബംഗളൂ റു സ്വദേശി ശശാങ്ക് ബൈസാനി ഗുപ്ത എന്ന യുവാവാണ് പിടിയിലായത്. ദുബായിലേക്ക് പോകേണ്ട സ്‌പൈസ് ജെറ്റ് വിമാനത്തിൽ കയറാൻ എത്തിയതായിരുന്നു ഇയാൾ.  

No comments