JHL

JHL

ബന്തിയോട് കെട്ടിടത്തിന് മുകളിൽ മരിച്ച നിലയിൽ കണ്ട ആളെ തിരിച്ചറിഞ്ഞു



ബന്തിയോട് (True News 27 August 2019): തിങ്കളാഴ്ച വൈകുന്നേരം ബന്തിയോട് ആർ. ആർ. മാളിൽ രണ്ടാം നിലയിൽ മരിച്ച നിലയിൽ കണ്ട ആളെ തിരിച്ചറിഞ്ഞു. ചിറയിൻകീഴ് കോവൂർ ഉഷാ മന്ദിരത്തിൽ സുഷമയുടെ മകൻ ദിലീപ് എം.എസ്. (43 ) ആണ് എന്ന് കുമ്പള പോലീസ് പറഞ്ഞു. കെട്ടിടത്തിൽ കച്ചവടം നടത്തുന്ന കടയുടമ സംശയം തോന്നി നോക്കിയപ്പോഴാണ് മറിച്ച് കിടക്കുന്നതായി കണ്ടത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. ഏറെ നാളായി ഇയാൾ ബന്ദിയോട് ഒറ്റയ്ക്ക് താമസിക്കുന്നു. കട വരാന്തയിലും കെട്ടിടത്തിന് മുകളിലുമൊക്കെയായിരുന്നു അന്തിയുറക്കം. 

No comments