ഉള്ളാളിൽ വിദ്യാർഥി തൂങ്ങി മരിച്ചു
ഉള്ളാൾ(True News 29 August 2019): വിദ്യാർഥി തൂങ്ങി മരിച്ചു. പി.യു.സി വിദ്യാർഥിയും ഉള്ളാൾ മസ്തികട്ടെയിലെ കമലാക്ഷ പത്മാക്ഷി ദമ്പതികളുടെ മകനുമായ പ്രതീക് (18) ആണ് വീട്ടിൽ തൂങ്ങി മരിച്ചത്. കമലാക്ഷയും പത്മാക്ഷിയും മംഗളുരുവിലെ സഹകരണ ബാങ്കിലെ ജീവനക്കാരാണ്.
വ്യാഴാഴ്ച രാവിലെ മാതാപിതാക്കളോട് സ്കൂൾ അവധിയാണെന്ന് പറഞ്ഞ് വീട്ടിൽ തന്നെ ഇരിക്കുകയായിരുന്നു, പിന്നീട് പ്രതീകിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു.
നഗരത്തെ സ്വകാര്യ കോളേജിലെ രണ്ടാം വർഷ പി.യു സി വിദ്യാർഥിയാണ് പ്രതീക്ക്. ഉള്ളാൾ പോലിസ് കേസെടുത്തു.

Post a Comment